Home Tags JOB ALERT

Tag: JOB ALERT

പ്രോജക്ട് കോര്‍ഡിനേറ്റര്‍ നിയമനം 

പത്തനംതിട്ട ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെ താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിഷറീസിലോ സുവോളജിയിലോ ബന്ധപ്പെട്ട മേഖലയിലുള്ള...

അങ്കണവാടികളില്‍ വര്‍ക്കര്‍ ഒഴിവ് 

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ഇലന്തൂര്‍  ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള ചെറുകോല്‍, നാരങ്ങാനം, ചെന്നീര്‍ക്കര, ഓമല്ലൂര്‍, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി, ഇലന്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ  അങ്കണ വാടികളിലേക്ക് വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനത്തിന്...

കിഫ്ബിയിൽ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഒഴിവുകൾ 

കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്‌ബി) അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു ഒഴിവുകളാണ് ഉള്ളത്. ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷയിൽ ലെവൽ 2 പൂർത്തിയാക്കിയിട്ടുള്ള ഒരു വർഷത്തിൽ കുറയാതെ സമാന...

മലബാര്‍ ദേവസ്വം ബോര്‍ഡിൽ ട്രസ്റ്റി നിയമനം

നിലമ്പൂര്‍ താലൂക്കിലെ ശ്രീ. വണ്ടൂര്‍ ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളെ നിയമിക്കുന്നതിന് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്തംബര്‍ 24ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍സ്റ്റേഷനിലുള്ള മലബാര്‍ ദേവസ്വം...

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കുക്ക് ഒഴിവ്

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിൽ സംവരണം ചെയ്ത കുക്ക് തസ്തികയിൽ 16,500 - 43,800 രൂപ ശമ്പള നിരക്കിൽ താൽകാലിക ഒഴിവുണ്ട്.  എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. കപ്പലിലോ...

ഇഹ്ബാസിൽ 75 അധ്യാപകർ

ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ് അലൈഡ് സയൻസിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 75 ഒഴിവുകളാണുള്ളത്. പ്രൊഫസർ, അഡീഷണൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റൻറ് പ്രൊഫസർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ...

ട്യൂബർകുലോസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോക്ടർ ഒഴിവ്

ന്യൂ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസ് 16 സീനിയർ ഡോക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ടി ബി ആൻഡ് ചെസ്ററ് ഡിസീസിൽ പതിനൊന്നും റേഡിയോളജി, ബയോകെമിസ്ട്രി, ഹെമറ്റോളജി,...

നഴ്‌സ് കം ഫാര്‍മസിസ്റ്റ് ഒഴിവ്

നാഷണല്‍ ആയുഷ് മിഷന്‍-ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫാര്‍മസിസ്റ്റ് യോഗ്യത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ)  നഴ്‌സ് കം ഫാര്‍മസിസ്റ്റ് കോഴ്‌സ്-ഹോമിയോ ഇന്റര്‍വ്യൂ ഈ മാസം...

ഫാര്‍മസിസ്റ്റ് ഒഴിവ്

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ്/ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ആയുര്‍വേദ കോളേജ് എന്നീ വകുപ്പുകളിലേക്ക് ഫാര്‍മസിസ്റ്റ് ഗ്രേഡ് -രണ്ട് (ആയുര്‍വേദ) എന്‍.സി.എ-വിശ്വകര്‍മ്മ (കാറ്റഗറി നം. 118/19) തസ്തികയുടെ ഇന്റര്‍വ്യ സെപ്തംബര്‍ 23-ന് പി.എസ്.സി യുടെ...

ബ്ലോക്ക് കോ-ഓർഡിനേറ്റർ ഒഴിവ്

എറണാകുളം ജില്ലാ വനിതാ ശിശു വികസന വകുപ്പിൻ്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ബ്ലോക്ക് കോ-ഓർഡിനേറ്റർ, ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ...
Advertisement

Also Read

More Read

Advertisement