കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്‌ബി) അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു ഒഴിവുകളാണ് ഉള്ളത്. ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷയിൽ ലെവൽ 2 പൂർത്തിയാക്കിയിട്ടുള്ള ഒരു വർഷത്തിൽ കുറയാതെ സമാന മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്കും എംകോം, Tally ERP യോഗ്യതയ്‌ക്കൊപ്പം മൂന്നു വർഷങ്ങളിൽ കുറയാതെ പ്രവർത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി 30 വയസ്സാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി : സെപ്റ്റംബർ 25.
കൂടുതൽ വിവരങ്ങൾക്ക് : https://www.cmdkerala.net/Accounts%20Executive%20Notification.pdf
അപേക്ഷ സമർപ്പിക്കുന്നതിന് : https://legacy.megaexams.com/cmd/kiifb16.html

Leave a Reply