Tag: JOB VACANCY
കേരള സ്റ്റാർട്ടപ്പ് മിഷനിൽ അവസരം
സംസ്ഥാന സർക്കാരിൻറെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനിൽ വിവിധ തസ്തികകളിലായി 8 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, പ്രോജക്ട് കോഡിനേറ്റർ, ടെക്നോളജി ഫെലോഷിപ് കോർപ്പറേറ്റ് റിലേഷൻഷിപ്പ്,...
അധ്യാപകരെ ആവശ്യമുണ്ട്
തിരുവനന്തപുരം ജില്ലയിലെ നെല്ലിമൂടുള്ള ന്യൂ ബിഎഡ് കോളേജിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447380182 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രിൻസിപ്പൽ ഒഴിവ്
കണ്ണൂർ ജില്ലയിലെ വാദിഹുദ ഇൻസ്റ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലേക്ക് പ്രിൻസിപ്പലിനെ ആവശ്യമുണ്ട്. പി എസ് ഡിയും 15 വർഷത്തെ അധ്യാപക പരിചയവുമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് 7034280200 എന്ന നമ്പറിൽ...
ഹോമിയോ ഡോക്ടർ ഒഴിവ്
അലര്‍ജി രോഗങ്ങള്‍ക്ക് ഹോമിയോ ചികിത്സ നല്‍കുന്ന പദ്ധതിയില്‍ താത്കാലികമായി ഡോക്ടറെ നിയമിക്കും. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഇതിനായി അഭിമുഖം ഒക്‌ടോബര്‍ 13 ന് രാവിലെ 11 ന് ജില്ലാ മെഡിക്കര്‍ ഓഫീസില്‍(ഹോമിയോ) നടക്കും....
കുടുംബശ്രീ ബസാറില്‍ സെയില്‍സ്മാന്‍ ഒഴിവ്
കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ മാനന്തവാടിയില്‍ ആരംഭിക്കുന്ന കുടുംബശ്രീ ബസാറിലേക്ക് സെയില്‍സ്മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയിലുള്ള കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ആയ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ...
സെക്രട്ടറി ഒഴിവ്
കേരള ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്റെ ഓഫീസില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ ഒഴിവുണ്ട്. വിശദ വിവരങ്ങള്‍ക്ക് 0484-2346488 നമ്പരില്‍ ഓഫീസ് സമയം 9.30 നും 5.30 നും ഇടയില്‍ ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി...
നിയോനാറ്റോളജിസ്റ്റ് ഒഴിവ്
തിരുവനന്തപുരം ജില്ലയിൽ നാലാഞ്ചിറ പ്രവർത്തിക്കുന്ന കെ ജെ കെ ആശുപത്രിയിലേക്ക് നിയോനാറ്റോളജിസ്റ്റിൻറെയും വിവിധ വിഭാഗങ്ങളിലേക്ക് വിസിറ്റിംഗ് കൺസൾട്ടിൻറെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04712544080 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഗ്രാഫിക് ഡിസൈനർ ഒഴിവ്
തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കോറൽ ഡ്രോയിൽ പരിചയമുള്ള ഗ്രാഫിക് ഡിസൈനറെയും ടാലി അറിയാവുന്ന അക്കൗണ്ടൻറിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7025000777 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സെക്യൂരിറ്റി ഗാർഡ് ഒഴിവ്
ആലപ്പുഴ ജില്ലയിലേക്കും എറണാകുളം ജില്ലയിലേക്കും 50 വയസ്സിൽ താഴെയുള്ള പുരുഷ-വനിതാ സെക്യൂരിറ്റി ഗാർഡുമാരെയും ഓഫീസ് അസിസ്റ്റൻറുമാരെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8075220836 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഫാർമസിസ്റ്റ് ഒഴിവ്
തൃശ്ശൂർ ജില്ലയിലെ അയ്യന്തോളിലുള്ള മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446038764.



















