കണ്ണൂർ ജില്ലയിലെ വാദിഹുദ ഇൻസ്റ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലേക്ക് പ്രിൻസിപ്പലിനെ ആവശ്യമുണ്ട്. പി എസ് ഡിയും 15 വർഷത്തെ അധ്യാപക പരിചയവുമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് 7034280200 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply