Home Tags JOB VACANCY

Tag: JOB VACANCY

മെഡിക്കൽ കോളേജിൽ ഒഴിവുകൾ

മെഡിക്കല്‍ കോളജില്‍  ജെ.എല്‍.എ തസ്തികയില്‍ വാക്-ഇന്‍-ഇന്‍ര്‍വ്യൂ നടത്തുന്നു. യോഗ്യത- ഗവ.അംഗീകൃത പ്ലസ്ടു സയന്‍സ് വിത്ത് ബയോളജി/വി.എച്ച്.എസ്.സി എം.ല്‍.ടി,സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മൈക്രോ ബയോളജി ലാബില്‍ പ്രവൃത്തി പരിചയം. താത്പര്യമുള്ള 45 വയസ്സ് തികയാത്ത...

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

വൈത്തിരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ സഹായി കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 12000 രൂപയാണ് പ്രതിമാസ വേതനം. പ്ലസ്ടു പാസായ ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്/മലയാളം)...

ഗ്രാമപഞ്ചായത്തിൽ എൻജിനീയർ

പാലക്കാട് ജില്ലയിലെ കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ അക്രഡിറ്റ് എഞ്ചിനീയർ, അസിസ്റ്റൻറ് എന്നീ തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. B tech സിവിൽ...

സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ 21 കായികതാരങ്ങൾ

സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ സ്പോർട്സ് ക്വാട്ടയിൽ നിയമനത്തിന് അപേക്ഷിക്കാം. ഗ്രൂപ്പ് സി തസ്തികകളിലാണ് അവസരം. 21 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 18 വയസ്സിനും 25 വയസ്സിനും ഇടയിൽ ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക....

ജൂനിയർ റസിഡന്റ് താത്കാലിക നിയമനം

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.  ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ (പകർപ്പുകൾ ഉൾപ്പെടെ) സർക്കാർ...

ട്രാവൻകൂർ ടൈറ്റാനിയത്തിൽ 27 ഓപ്പറേറ്റർ ട്രെയിനി

കേരള സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിൽ പ്രോസസ് ഓപ്പറേറ്റർ ട്രെയിനിയാവാൻ അവസരം. 27 ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ നേടിയ ഫസ്റ്റ് ക്ലാസ് ഡിഗ്രിയോ കെമിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെയുള്ള...

മാരിടൈം ബോർഡിൽ ഒഴിവ്

കേരള സർക്കാർ സ്ഥാപനമായ കേരള മാരിടൈം ബോർഡിൽ സർവേ യരുടെ 2 ഒഴിവിലേക്കും ചീഫ് എക്സാമിനർ, ചീഫ് സർവെയർ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനം ആണ്....

കൊച്ചിയിൽ നാവിഗേഷണൽ അസിസ്റ്റൻറ് ടെക്നീഷ്യൻ

കപ്പൽ ഗതാഗത വകുപ്പിന് കീഴിൽ കൊച്ചിയിലുള്ള ഡയറക്ടറേറ്റ് ഓഫ് ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്പിൽ 7 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാവിഗേഷൻ അസിസ്റ്റൻറ് ഗ്രേഡ് 2 തസ്തികയിൽ ഏഴ് ഒഴിവുകളും ടെക്നീഷ്യൻ...

യുനാനി മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

നാഷനല്‍ ആയുഷ്മിഷനു കീഴിലുള്ള ആയുഷ് ഹോളിസ്റ്റിക് സെന്ററിലേക്ക് യുനാനി മെഡിക്കല്‍ ഓഫീസറെ  കരാര്‍ അടിസ്ഥാനത്തില്‍  നിയമിക്കുന്നു. യോഗ്യത- ബി.യു.എം.എസ് ഡിഗ്രി.  താത്പര്യമുള്ളര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.എം.സി രജിസ്‌ട്രേഷനും സഹിതം ഒക്‌ടോബര്‍ 11ന് രാവിലെ...

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ഒഴിവ്

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ടൂറിസ്റ്റ് ട്രേഡില്‍ നിലവിലുള്ള 5 ഒഴിവിലേക്കും എം.എം.വി, ടര്‍ണര്‍ എന്നീ  ട്രേഡുകളിലുള്ള ഒരോ ഒഴിവിലേക്കും സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 10ന് രാവിലെ 10 മണിക്ക്...
Advertisement

Also Read

More Read

Advertisement