മെഡിക്കല്‍ കോളജില്‍  ജെ.എല്‍.എ തസ്തികയില്‍ വാക്-ഇന്‍-ഇന്‍ര്‍വ്യൂ നടത്തുന്നു. യോഗ്യത- ഗവ.അംഗീകൃത പ്ലസ്ടു സയന്‍സ് വിത്ത് ബയോളജി/വി.എച്ച്.എസ്.സി എം.ല്‍.ടി,സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മൈക്രോ ബയോളജി ലാബില്‍ പ്രവൃത്തി പരിചയം. താത്പര്യമുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 24ന് രാവിലെ 10ന് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.ഫോണ്‍-0483-2762037.

Leave a Reply