Tag: JOB VACANCY
ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡ്രൈവര്‍ നിയമനം
കാസർഗോഡ് ജില്ലയില്‍ നിലവിലുളള ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി) തസ്തികയിലെ ഒഴിവിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.താത്പര്യമുളളവര്‍ ഒക്‌ടോബര്‍ 31 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ...
സീനിയർ റസിഡന്റ് കരാർ നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.റ്റി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. യോഗ്യത-ഡി.എം.നെഫ്രോളജി/എം.ഡി പീഡിയാട്രിക്‌സ്, റ്റി.സി.എം.സി രജിസ്‌ട്രേഷൻ. വേതനം പ്രതിമാസം 50,000 രൂപ. ഉദ്യോഗാർഥികൾ...
എസ്.ടി പ്രൊമോട്ടര്‍ ഒഴിവ്
മലപ്പുറം ജില്ലയിലെ പോത്തുകല്ല്, ചാലിയാര്‍, മുത്തേടം എന്നീ ഗ്രാമ പഞ്ചായത്തുകളിലും പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയും ഒഴിവുള്ള പ്രൊമോട്ടര്‍ ഒഴിവിലേക്ക് അതത് ഗ്രാമ പഞ്ചായത്തുകളില്‍ താമസിക്കുന്ന പട്ടിക വര്‍ഗ്ഗ യുവതി/യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു....
ഡോക്ടര്‍ നിയമനം
കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറ് വരെ സേവനം നടത്തുന്നതിനായി കരാറടിസ്ഥാനത്തില്‍ മോഡേണ്‍ മെഡിസിന്‍ ഡോക്ടറെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ 29 ന് രാവിലെ 10.30...
കണ്ണൂർ സർവ്വകലാശാലയിൽ 41 അധ്യാപകർ
കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലെ 41 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ തസ്തികയിൽ 3 ഒഴിവുകളും അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ 32 ഒഴിവുകളും അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ...
കൊച്ചിൻ ഷിപ്പ്‌യാഡിൽ 17 ഒഴിവുകൾ
കൊച്ചിൻ ഷിപ്പ്‌യാഡിൽ വിവിധ തസ്തികകളിലായി 17 ഒഴിവ്. വർക്ക്മെൻ, മാനേജർ വിഭാഗങ്ങളിലായാണ് ഒഴിവ്. വർക്ക്മെൻ തസ്തികയിൽ സ്ഥിര നിയമനമാണ്. പരീക്ഷയു ടെയും അഭിമുഖത്തി ന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ...
സി എഫ് ആർ ഡി യിൽ ജൂനിയർ അനലിസ്റ്റ്
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിനു കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയിലേക്ക് പതിനഞ്ചായിരം രൂപ പ്രതിമാസ വേതന നിരക്കിൽ ജൂനിയർ അനലിസ്റ്റുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു....
കേരള പോലീസിൽ നീന്തൽ താരങ്ങൾക്ക് അവസരം
കേരള പോലീസിൽ പുരുഷ നീന്തൽ താരങ്ങളെ റിക്രൂട്ട് ചെയ്യുന്നു. ഫ്രീ സ്റ്റൈൽ സ്പ്രിൻറ് , ബ്രസ്റ്റ് സ്ട്രോക്ക് എന്നിവയിൽ ഓരോ ഒഴിവുകളാണുള്ളത്. അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഉള്ള യോഗ്യത. അംഗീകൃത സംസ്ഥാന മീറ്റുകളിൽ വ്യക്തിഗത...
ഫെസിലിറ്റേറ്റര്‍ ഒഴിവ്
പട്ടികവര്‍ഗ വികസന ഓഫീസിന്റെ പരിധിയിലുളള മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ആനക്കല്‍ പട്ടികവര്‍ഗ കോളനിയിലെ സാമൂഹ്യ പഠന മുറിയില്‍ ഫെസിലിറ്റേറ്ററെ ആവശ്യമുണ്ട്. ഒക്ടോബര്‍ 25 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടക്കും. ബി.എഡ്., ടി.ടി.സി....
സീനിയർ റെസിഡന്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 25ന് രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒഴിവുകളുടെ എണ്ണം അഞ്ച്....

















