Home Tags JOB VACANCY

Tag: JOB VACANCY

പുരാരേഖാവകുപ്പിൽ പ്രോജക്റ്റ് ട്രെയിനി

സംസ്ഥാന പുരാരേഖാവകുപ്പിന്റെ  ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണപദ്ധതിയിൽ പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും കെമിസ്ട്രിയിലുള്ള ബിരുദാനന്തര ബിരുദവും ആർക്കൈവ്‌സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയവും അല്ലെങ്കിൽ അംഗീകൃത...

ട്രിവാൻഡ്രം എൻജിനിയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ

ട്രിവാൻഡ്രം എൻജിനിയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫെസ്സരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനമാണ്. കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗത്തിലാണ് ഒഴിവുള്ളത്. കമ്പ്യൂട്ടർ സയൻസ്/ഐ.റ്റിയിൽ എം.ഇ/എം.ടെക് യോഗ്യതയോടൊപ്പം കമ്പ്യൂട്ടർ സയൻസ്/ ഐ.റ്റിയിൽ ബി.ഇ/ബി.ടെക് ബിരുദവും ഇവയിൽ ഏതെങ്കിലും ഒന്നിൽ...

കോഴിക്കോട് വിമാനത്താവളത്തിൽ സെക്യൂരിറ്റി സ്ക്രീനർ ഒഴിവുകൾ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറി ആയ ജസ്റ്റിസ് ആൻഡ് അലൈൻഡ് സർവീസസ് വിമാനത്താവളത്തിൽ സെക്യൂരിറ്റി സ്ക്രീനർമാരെ നിയമിക്കുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ 87 ഒഴിവുകളാണുള്ളത്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. കരാർ നിയമനം ആണ്....

കൊച്ചിൻ ഷിപ്പ്യാർഡിൽ കാർഡ്രൈവർ

കൊച്ചിൻ ഷിപ്പിയാർഡ് സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് വിമുക്തഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി യോഗ്യതയും ലൈറ്റ് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും ഉള്ള വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും...

ഭവനം ഫൗണ്ടേഷനിൽ പ്രോജക്ട് എക്സിക്യൂട്ടീവ്

കേരള സർക്കാർ സംരംഭമായ ഭവനം ഫൗണ്ടേഷനിലേക്ക് പ്രോജക്ട് എക്സിക്യൂട്ടീവിനെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രോജക്ട് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഉള്ള യോഗ്യത സിവിൽ എൻജിനീയറിങിൽ ബി ഇ അല്ലെങ്കിൽ...

കിൻഫ്രയിൽ കൺസൾട്ടന്റ് ഒഴിവുകൾ

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപ്പറേഷനിൽ സിവിൽ ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ കരാറടിസ്ഥാനത്തിൽ കൺസൾട്ടൻറ്മാരെ നിയമിക്കുന്നു. സീനിയർ സിവിൽ കൺസൾട്ടൻറിൻറെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത സിവിൽ എൻജിനീയറിങ്ങിൽ ബിരുദം, എം എസ് ഓഫീസ്, ഓട്ടോകാഡ്...

ഐ ഐ എം കെയിൽ ഒഴിവ്

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെൻറിലേക്ക് ഹെഡ് ഓഫ് കോർപ്പറേറ്റ് റിലേഷൻസ്, കൺസൾട്ടൻറ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ് ഓഫ് കോർപ്പറേറ്റ് റിലേഷൻസ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ മാനേജ്മെൻറ് പഠനം...

ചെന്നൈ വിമാനത്താവളത്തിൽ ഒഴിവുകൾ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ  ആയ ജസ്റ്റിസ് ആൻഡ് അലൈൻഡ് സർവീസസ് ചെന്നൈ വിമാനത്താവളത്തിൽ സെക്യൂരിറ്റി സ്ക്രീനർമാരെ നിയമിക്കുന്നു. 56 ഒഴിവുകളാണുള്ളത്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. കരാർ നിയമനം ആണ്....

ഇ.സി.ജി ടെക്‌നീഷ്യന്‍ ഒഴിവ്

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍  ഇ.സി.ജി ടെക്‌നീഷ്യന്‍ ഒഴിവ്. ദിവസവേദനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത- വി.എച്ച്.എസ്.സി, ഇ.സി.ജി ആന്റ് ഓഡിയോ മെട്രിക്ക് ടെക്‌നീഷ്യന്‍ കോഴ്‌സ് പാസാവണം. പ്രവര്‍ത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂലൈ 5 ന്...

സെൻട്രൽ ഇലക്ട്രോണിക്സിൽ ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനവും കരാർ നിയമനവും ഉൾപ്പെടെയാണ് ഒഴിവുകൾ. ജനറൽ മാനേജർ, അസിസ്റ്റൻറ് ജനറൽ മാനേജർ (ഡിസൈൻ), ചീഫ് മാനേജർ, സീനിയർ...
Advertisement

Also Read

More Read

Advertisement