മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ ഒഴിവ്. ദിവസവേദനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത- വി.എച്ച്.എസ്.സി, ഇ.സി.ജി ആന്റ് ഓഡിയോ മെട്രിക്ക് ടെക്‌നീഷ്യന്‍ കോഴ്‌സ് പാസാവണം. പ്രവര്‍ത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂലൈ 5 ന് രാവിലെ 10 ന് സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04924 224549

Home VACANCIES