കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനവും കരാർ നിയമനവും ഉൾപ്പെടെയാണ് ഒഴിവുകൾ. ജനറൽ മാനേജർ, അസിസ്റ്റൻറ് ജനറൽ മാനേജർ (ഡിസൈൻ), ചീഫ് മാനേജർ, സീനിയർ മാനേജർ, സീനിയർ ടെക്നിക്കൽ മാനേജർ, അസിസ്റ്റൻറ് ടെക്നിക്കൽ മാനേജർ, പ്രോജക്ട് മാനേജർ എന്നീ തസ്തികകളിലാണ് സ്ഥിരനിയമനം. മാർക്കറ്റിംഗ് ഓഫീസർ, ഡെപ്യൂട്ടി മാനേജർ, ഡെപ്യൂട്ടി എൻജിനീയർ, ഓഫീസർ (എച്ച് ആർ ആൻഡ് ഇ ആർ പി), അച്ഛൻ ടെക്നിക്കൽ മാനേജർ തസ്തികകളിലായാണ് താൽക്കാലിക നിയമനം. ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.celindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!