Tag: JOB VACANCY
സ്റ്റാര്‍ട്ട് അപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ്
കുടുംബശ്രീ മിഷന്റെ കീഴില്‍ പറക്കോട് ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റിനെ നിയമിക്കുന്നു. ബി.കോം, ടാലി പാസായിരിക്കണം. പ്രായം 18നും 35നും മധേ്യ. പറക്കോട് ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാരായിരിക്കണം.
പ്രതിദിനം...
രാജഗിരി കോളേജില്‍ സൗജന്യ തൊഴില്‍ പരിശീലനം
കുടുംബശ്രീയുടെ സഹകരണത്തോടെ കളമശേരി രാജഗിരി കോളേജില്‍ നടപ്പിലാക്കുന്ന ഡി.ഡി.യു-ജി.കെ.വൈ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയിലെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമപ്രദേശങ്ങളിലെ 18-35 ഇടയില്‍ പ്രായമുളള യുവതീ യുവാക്കള്‍ക്കാണ് അവസരം. ന്യൂനപക്ഷ, എസ്.സി,...
താഴെക്കോട് വനിതാ ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
താഴെക്കോട് വനിതാ ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. രണ്ട് വര്‍ഷം പ്രവൃത്തി പരിചയമുള്ള എം.ബി.എ അല്ലെങ്കില്‍ ബി.ബി.എ/സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍, എക്കണോമിക്‌സ് എന്നിവയിലുള്ള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി...
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സിവില്‍ ഇന്‍സ്ട്രക്ടര്‍, ഓട്ടോമൊബൈല്‍ ഇന്‍സ്ട്രക്ടര്‍, മെക്കാനിക്കല്‍ ഇന്‍സ്ട്രക്ടര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്ട്രക്ടര്‍, എ.സി റഫ്രിജറേഷന്‍ ഇന്‍സ്ട്രക്ടര്‍, ജനറല്‍ മാനേജര്‍, മെക്കാനിക്ക്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സ്, സെയില്‍സ് എക്‌സിക്യൂട്ടീവ്‌സ്,...
പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐടിഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 11 രാവിലെ 10ന് നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍.എ.സിയും രണ്ടു വര്‍ഷത്തെ പ്രവൃത്തി...
അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഒഴിവ്
അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 13ന് രാവിലെ...
കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍...
ആർ.സി.സി. യിൽ നഴ്‌സിംഗ് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്‌സ്
തിരുവനന്തപുരം കാൻസർ സെന്ററിൽ നഴ്‌സിംഗ് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 25 വൈകിട്ട് നാല് മണി. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.org, www.rcctvm.gov.in സന്ദർശിക്കുക.
സി-ആപ്റ്റിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് (ടാലി), ഡിപ്ലോമ ഇൻ ഡി.റ്റി.പി, 3ഡി ആനിമേഷൻ,...
ഹോംഷോപ്പ് ഓണർ നിയമനം
കുടുംബശ്രീ മാർക്കറ്റിംഗ് സംവിധാനമായ ഹോംഷോപ്പിൽ വിപണനത്തിനായി കമ്മീഷൻ അടിസ്ഥാനത്തിൽ ഹോംഷോപ്പ് ഓണർമാരെ നിയമിക്കുന്നു. കമ്മീഷൻ പ്രതിമാസം 5000-10000 രൂപ. 18 നും 55 നും ഇടയിൽ പ്രായമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച...

















