Home Tags JOB VACANCY

Tag: JOB VACANCY

യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ എസ് ആർ സി കമ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ആറുമാസത്തെ കോഴ്‌സിന്റെ തിയറി പ്രാക്ടിക്കൽ ക്ലാസുകൾ  അംഗീകൃത...

സാമൂഹ്യപ്രവര്‍ത്തകരെ ആവശ്യമുണ്ട്

മുന്‍ തടവുകാര്‍, നല്ല നടപ്പിലുള്ളവര്‍, വിചാരണ തടവുകാര്‍, കുറ്റാരോപിതര്‍ എന്നിവരുടെ കുടുംബ-സാമൂഹ്യ പുനസംയോജനത്തിന് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് സാമൂഹ്യപ്രവര്‍ത്തകരെ...

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്

പറക്കോട് ശിശുവികസന പദ്ധതി ഓഫീസ് പരിധിയില്‍ ഏഴംകുളം, കലഞ്ഞൂര്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി ജയിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല....

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐടിഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 11 രാവിലെ 10ന്  നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍.എ.സിയും രണ്ടു വര്‍ഷത്തെ പ്രവൃത്തി...

അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഒഴിവ്

അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.  ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 13ന് രാവിലെ...

വനഗവേഷണസ്ഥാപനത്തിൽ ജൂനിയർ റിസർച്ച് ഫെല്ലോ താല്ക്കാലിക നിയമനം

കേരള വനഗവേഷണസ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണപദ്ധതിയിൽ ഒരു ജൂനിയർ റിസർച്ച് ഫെല്ലോയുടെ താൽക്കാലിക നിയമനത്തിന് മാർച്ച് 11ന് രാവിലെ പത്തിന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും.  ബോട്ടണിയിലോ പ്ലാന്റ്...

അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവ്

തലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവുണ്ട്.  സിവില്‍ എഞ്ചിനീയറിംഗില്‍ ബി ടെക്ക് ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 13 ന് രാവിലെ 10 മണിക്ക്...

കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ താല്‍ക്കാലിക നിയമനം

കുടുംബശ്രീ തൃശ്ശൂർ ജില്ലാ മിഷന്‍ ഓഫീസില്‍ എംകെഎസ്‌പി ബ്ലോക്ക്‌ കോര്‍ഡിനേറ്റര്‍ തസ്‌തികയിലേക്ക്‌ താല്‍ക്കാലിക നിയമനം നടത്തുന്നു. അഗ്രികള്‍ച്ചര്‍ അല്ലെങ്കില്‍ അനിമല്‍ ഹസ്‌ബന്‍ഡറിയിലുളള വിഎച്ച്‌എസ്‌ഇ ആണ്‌ യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്‌...

നെൻമാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിയമനം

പാലക്കട് നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതം 8ന് രാവിലെ 10 മണിക്ക്...

ആയുർവേദ കോളേജിൽ തെറാപ്പിസ്റ്റ് നിയമനം

തിരുവനന്തപുരം ഗവ. ആയുർവേദകോളേജ് ആശുപത്രിയിലെ ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ താല്ക്കാലികമായി ദിവസവേതനം/കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് ഇൻർവ്യു നടത്തും. എസ്.എസ്.എൽ.സിയോ തത്തുല്യമായ പരീക്ഷയോ പാസ്സായിരിക്കണം, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കീഴിൽ നടത്തുന്ന...
Advertisement

Also Read

More Read

Advertisement