കുടുംബശ്രീ മാർക്കറ്റിംഗ് സംവിധാനമായ ഹോംഷോപ്പിൽ വിപണനത്തിനായി കമ്മീഷൻ അടിസ്ഥാനത്തിൽ ഹോംഷോപ്പ് ഓണർമാരെ നിയമിക്കുന്നു.  കമ്മീഷൻ പ്രതിമാസം 5000-10000 രൂപ. 18 നും 55 നും ഇടയിൽ പ്രായമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ മാർച്ച് 10 നുള്ളിൽ ബന്ധപ്പെട്ട സി ഡി എസ് ഓഫീസിൽ സമർപ്പിക്കണം.  ഫോൺ: 9497033662, 0460 2226070.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!