ബിരുദം/ബിരുദാനന്തര ബിരുദം/ഡിപ്ലോമ കോഴ്സുകള്‍ക്ക് അംഗപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ഫോര്‍ സ്റ്റുഡന്‍സ് വിത്ത് ഡിസബിലിറ്റീസിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ www.disabilityaffairs.gov.in ലെ എംപവര്‍മെന്റ് ഓഫ് പേഴ്‌സൻസ് വിത്ത് ഡിസബിലിറ്റീസ് എന്ന ലിങ്കില്‍ ലഭിക്കും. സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം.

Leave a Reply