മുന്‍ തടവുകാര്‍, നല്ല നടപ്പിലുള്ളവര്‍, വിചാരണ തടവുകാര്‍, കുറ്റാരോപിതര്‍ എന്നിവരുടെ കുടുംബ-സാമൂഹ്യ പുനസംയോജനത്തിന് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് സാമൂഹ്യപ്രവര്‍ത്തകരെ ആവശ്യമുണ്ട്. ജില്ലയില്‍ സ്ഥിരതാമസക്കാരായവരും 30ന് മേല്‍ പ്രായമുള്ളവരും സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ചവര്‍ക്കും പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സുകള്‍ക്കും അപേക്ഷിക്കാം. സന്നദ്ധ സേവനത്തിന് താത്പര്യവും സമയവും ഉള്ളവരായിരിക്കണം. അപേക്ഷ ഈ മാസം 10ന് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 8281999036.

Home VACANCIES