കുടുംബശ്രീ തൃശ്ശൂർ ജില്ലാ മിഷന്‍ ഓഫീസില്‍ എംകെഎസ്‌പി ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്‌തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. അഗ്രികള്‍ച്ചര്‍ അല്ലെങ്കില്‍ അനിമല്‍ ഹസ്‌ബന്‍ഡറിയിലുളള വിഎച്ച്‌എസ്‌ഇ ആണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 12. അപേക്ഷഫോറവും വിശദവിവരങ്ങളുംwww.kudumbashree.org എന്ന വെബ് സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2362517.

Home VACANCIES