Home Tags JOB VACANCY

Tag: JOB VACANCY

മഹാരാജാസ് കോളേജില്‍ പ്രൊജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: മാഗ്നറ്റിക് നാനോ മെറ്റീരിയല്‍ സിന്തസിസും അതിന്റെ  ആപ്ലിക്കേഷനുകളും എന്ന പേരില്‍ കെ.എസ്.എസ്.ടി.ഇ ഫണ്ട് ചെയ്ത ഗവേഷണ പദ്ധതിയില്‍ ഒരു പ്രൊജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി ഫിസിക്‌സ് (ഫസ്റ്റ് ക്ലാസ്)....

കിർത്താഡ്‌സിൽ റിസർച്ച് അസിസ്റ്റന്റ് താല്കാലിക നിയമനം

കോഴിക്കോട് ആസ്ഥാനമായ കിർടാഡ്‌സ് വകുപ്പിലേക്ക് റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ മാസ ഓണറേറിയത്തിനു താൽക്കാലിക നിയമനം നടത്തുന്നു. മൂന്ന് ഒഴിവുകളുണ്ട്. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആന്ത്രോപ്പോളജി/ സോഷ്യോളജി വിഷയത്തിൽ കുറഞ്ഞത് രണ്ടാം ക്ലാസ് ബിരുദാനന്തര...

പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷ്യൻ

പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. വിശദ വിവരങ്ങൾക്ക് ആശുപത്രിയുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നം. 0470-2681200.

സൗദി അറേബ്യയില്‍ നഴ്‌സ്‌ ഒഴിവ്

സൗദി അറേബ്യയിലെ അല്‍-മൗവ്വാസത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി എസ് സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിലേക്ക് ഒഡിഇപിസി തിരുവനന്തപുരം വഴുതക്കാടുള്ള ഓഫീസില്‍ ജനുവരി 30 ന് ഇന്റര്‍വ്യൂ നടത്തും.  താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍...

കോഴിക്കോട് ജില്ലാ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ്

ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2 (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എസ്.ടി) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജനുവരി 23ന് രാവിലെ 9.30 ന് കോഴിക്കോട് പി.എസ്.സി ജില്ലാ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും....

സഖി-വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് നിയമനം

അതിക്രമങ്ങള്‍ക്കു വിധേയരാകുന്ന  സ്ത്രീകളുടെയും, കുട്ടികളുടേയും സംരക്ഷണത്തിനുംമറ്റു സഹായങ്ങള്‍ക്കുമായി എറണാകുളം ജില്ലയില്‍ ആരംഭിക്കുന്ന സഖി-വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് വിവിധ  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.അപേക്ഷകര്‍ എറണാകുളം ജില്ലയില്‍ ഉള്ളവരായിക്കണം. ഐ.ടി സ്റ്റാഫ് ഒഴികെയുള്ള തസ്തികകളില്‍ സ്ത്രീകള്‍ മാത്രം...

വനിതാ കമ്മീഷനിൽ എഡിറ്റോറിയൽ അസിസ്റ്റന്റ്-കരാർ നിയമനം

കേരള വനിതാ കമ്മീഷനിൽ എഡിറ്റോറിയൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബിരുദത്തോടൊപ്പം ജേർണലിസത്തിൽ ഡിപ്ലോമ, പി.ആർ.ഡി യുടെ മീഡിയ ലിസ്റ്റിലുള്ള സ്ഥാപനങ്ങളിൽ രണ്ടു വർഷത്തിൽ കുറയാത്ത എഡിറ്റോറിയൽ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത....

പിലിക്കോട് ഗവ. ഐ ടി ഐ യിൽ വിവിധ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പിലിക്കോട് ഗവ. ഐ ടി ഐ യിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, വെല്‍ഡര്‍ ട്രേഡുകളിലേക്ക്  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം പിലിക്കോട് ഗ്രാമ പഞ്ചായത്ത് ഓഫീസ് കയ്യൂര്‍ ഗവ.ഐ ടി ഐ എന്നിവിടങ്ങളില്‍...

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജില്‍ ലൈബ്രേറിയന്‍ നിയമനം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു. ബി എല്‍ ഐ എസ് സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 24 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ...

അഴീക്കോട് സി എച്ച് സി യില്‍ ഡോക്ടര്‍മാരുടെ ഒഴിവ്

അഴീക്കോട് സി എച്ച് സി യില്‍ ഡോക്ടര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേക്ക് ജനുവരി 23 ന് രാവിലെ 10.30 ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം...
Advertisement

Also Read

More Read

Advertisement