ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2 (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എസ്.ടി) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജനുവരി 23ന് രാവിലെ 9.30 ന് കോഴിക്കോട് പി.എസ്.സി ജില്ലാ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.  ഉദ്യോഗാര്‍ഥികള്‍ രാവിലെ 8.30ന് കോഴിക്കോട് ജില്ലാ ഓഫീസില്‍ എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!