Tag: JOB VACANCY
സൈനിക വിശ്രമ മന്ദിരത്തില്‍ ജോലി ഒഴിവ്
മലപ്പുറം സിവില്‍സ്റ്റേഷനിലെ സൈനിക വിശ്രമ മന്ദിരത്തില്‍ പാര്‍ട്ട്‌ടൈം സ്വീപ്പറുടെ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ (പ്രതിമാസം 4000 രൂപ) ജോലിചെയ്യുന്നതിന് വിമുക്തഭടന്മാർ /അവരുടെ ആശ്രിതര്‍ തുടങ്ങിയവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും ജില്ലാ...
എക്‌സാമിനര്‍ നിയമനം
ജനുവരിയില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് എക്സ്റ്റേണല്‍ എക്സാമിനറെ ആവശ്യമുണ്ട്.താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 20 ന് മുമ്പ് കണ്ണൂര്‍ ഗവ ഐടിഐ യുമായി ബന്ധപ്പെടണം. ഫോണ്‍ 9745208898.
ഫേട്ടോഗ്രാഫര്‍: ഇന്റര്‍വ്യൂ 19 ന്
കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫേട്ടോഗ്രാഫര്‍മാരുടെ മാറ്റി വെച്ച ഇന്റര്‍വ്യൂ ഡിസംബര്‍ 19 ന് രാവിലെ 10.30 ന് ഓഫീസില്‍ നടക്കും. അപേക്ഷിച്ചവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ,് ക്യാമറ എന്നിവ സഹിതം ഹാജരാവണം.
വിദ്യാഭ്യാസ സ്‌കോളര്‍ഷ്; അപേക്ഷ തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2018-2019 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിനുള്ള അപേക്ഷകള്‍ ജില്ലാ ഓഫീസില്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ്...
ഐ.ടി.ഐയില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
സീതാംഗോളി ഗവ: ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡിലേക്ക് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ഈ മാസം 19ന് രാവിലെ 11 ന് ബാഡൂരില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐയുടെ ഓഫിസില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും രണ്ട് പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂവിന്...
സി-ഡിറ്റില്‍ മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിലേക്ക് വിഷ്വല്‍മീഡിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം കോഴ്സ് ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴസ് ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്‍റ്, മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍...
ആർ.സി.സി.യിൽ ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 31 ന് വൈകിട്ട് നാല് മണി വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും...
സെക്യൂരിറ്റി പ്രിന്റിംഗ് കോർപറേഷനിൽ 28 ഓഫീസർ
മിനിരത്ന പദവിയുള്ള കേന്ദ്ര പൊതുേമേഖലാസ്ഥാപനമായ സെക്യൂരിറ്റി പ്രിന്റിംഗ് ആൻറ് മൈനിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.ആകെ 28 ഒഴിവുകൾ ആണുള്ളത്. www.spmcil.com എന്ന വെബ്സൈറ്റിൽപ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ വിജ്ഞാപനം...
തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ: അന്യത്രസേവനത്തിന് 31 വരെ അപേക്ഷിക്കാം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിലെ സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എഞ്ചിനീയർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് ഇറിഗേഷൻ/ പൊതുമരാമത്ത് (റോഡ്‌സ് ആന്റ് ബിൽഡിംഗ്‌സ്)/ തദ്ദേശസ്വയംഭരണ (എഞ്ചിനീയറിംഗ് വിംഗ്) വകുപ്പുകളിലെ അസിസ്റ്റന്റ്...
നേവി ചിൽഡ്രൻ സ്കൂളിൽ അദ്ധ്യാപകർ
കൊച്ചി നേവൽ ബേസിലെ നേവി ചിൽഡ്രൻ സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. ഹെഡ്മിസ്ട്രസ്സ്, ടീച്ചർ (ഹിന്ദി, സംസ്കൃതം, ഫിസിക്കൽ എജ്യുക്കേഷൻ), പ്രൈമറി ടീച്ചർ, ഒകുപേഷനൽ തെറാപ്പിസ്റ്റ് എന്നിവയിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും...



















