Home Tags JOB VACANCY

Tag: JOB VACANCY

ജില്ലാ ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ നിയമനം

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഡിസംബര്‍ 20 ന് രാവിലെ 10 ന് കൂടികാഴ്ച നടത്തും. അപേക്ഷകര്‍ ഇലക്ട്രിക്കല്‍ ട്രേഡിലുള്ള ഐ.ടി.ഐ കോഴ്സുകള്‍ പാസ്സായവരും പ്രായം 18 നും...

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ജില്ലാ ഹോമിയോ ആശുപത്രിയിലെ ആയുഷ്മാന്‍ഭവ പ്രോജക്ടില്‍ ഒഴിവുളള നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ (ദിവസവേതനം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബി.എന്‍.വൈ.എസ് ബിരുദമാണ് യോഗ്യത. താത്പര്യമുളളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഈ...

മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സി ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകള്‍ക്ക് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്സ്, ദൈര്‍ഘ്യം, എന്നീ ക്രമത്തില്‍ - ഡിപ്ലോമ കോഴ്സ് ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ്...

മെഡിക്കല്‍ ഓഫീസര്‍, നഴ്സ് ഒഴിവ്

ഹോമിയോപ്പതി വകുപ്പിന്‍ കീഴില്‍ കോഴിക്കോട് ജില്ലയില്‍ നാഷണല്‍  വഴി അനുവദിച്ച മെഡിക്കല്‍ ഓഫീസര്‍ (യോഗ്യത - ബി.എച്ച്.എം.എസ്, എം.ഡി.), നഴ്സ് തസ്തികയില്‍ 2019 മാര്‍ച്ച് 31 വരെയുളള കാലയളവിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനായി...

നാഷണൽ ആയുഷ് മിഷൻ പ്രോജക്ടിൽ വിവിധ തസ്തികകളിൽ താല്കാലിക നിയമനം

നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന ആയൂർവേദ തെറാപ്പിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, ലാബ് ടെക്‌നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ താല്കാലികമായി...

ഓഫീസ് അറ്റൻഡന്റ് ഇന്റർവ്യൂ 22 ന്

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയുടെ തെരഞ്ഞെടുപ്പിന് നവംബർ നാലിന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ നവംബർ 28 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി തിരുവനന്തപുരത്ത് ഗവൺമെന്റ് ആയൂർവ്വേദ...

ജലനിധിയിൽ ഡെപ്യൂട്ടേഷൻ/ കരാർ നിയമനം

ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തിരുവനന്തപുരം പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ ഡയറക്ടർ (ഓപ്പറേഷൻസ്), ഡയറക്ടർ (ടെക്‌നിക്കൽ) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ / കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ഡയറക്ടർ...

അറ്റന്‍ഡര്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം

പാലക്കാട് ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ ഫണ്ടിന്‍റെ ഭാഗമായി അനുവദിക്കപ്പെട്ട അറ്റന്‍ഡര്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. പത്താംക്ലാസ് പാസായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 20ന്...

യു.കെ.യിൽ നഴ്‌സുമാർക്ക് അവസരം

നഴ്‌സുമാർക്ക് യു.കെ.യിലെ എൻ.എച്ച്.എസ് ട്രസ്റ്റിന്റെ കീഴിലുള്ള പ്രമുഖ ആശുപത്രികളിൽ നിയമനത്തിനായി ഒഡെപെക് അവസരമൊരുക്കുന്നു. നഴ്‌സിംഗിൽ ഡിഗ്രി അഥവാ ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. IELTS/OET യോഗ്യത നേടിയവർക്ക് ഉടൻ...

റീജിയണല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ നിയമനം

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്ന റീജിയണല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ആന്റ് ഓട്ടിസം സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തും. ക്ലിനിക്കല്‍ സൈക്കോളജിസറ്റ്, ഓഡിയോളജിസ്റ്റ്,...
Advertisement

Also Read

More Read

Advertisement