മലപ്പുറം സിവില്‍സ്റ്റേഷനിലെ സൈനിക വിശ്രമ മന്ദിരത്തില്‍ പാര്‍ട്ട്‌ടൈം സ്വീപ്പറുടെ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ (പ്രതിമാസം 4000 രൂപ) ജോലിചെയ്യുന്നതിന് വിമുക്തഭടന്മാർ /അവരുടെ ആശ്രിതര്‍ തുടങ്ങിയവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷ സമര്‍പ്പിക്കേണ്‍ണ്ട അവസാന തീയ്യതി ഡിസംബര്‍ 28. ഫോണ്‍ 0483 2734932

Home VACANCIES