Tag: JOB VACANCY
സെയിലിൽ 30 ജൂനിയർ സ്റ്റാഫ് നേഴ്സ് ട്രെയിനി.
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബൊക്കാറോ സ്റ്റീൽ പ്ലാന്റിന് അനുബന്ധമായി പ്രവർത്തിക്കുന്ന ജനറൽ ആശുപത്രിയിലേക്ക് ജൂനിയർ സ്റ്റാഫ് നേഴ്സ് ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.sail.co.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ഫോട്ടോ,...
കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ 50 ഒഴിവുകൾ
കൊല്ലം ചവറ ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൻറെ ടൈറ്റാനിയം സ്പോഞ്ച് പ്ളാന്റിൽ വിവിധ തസ്തികകളിലായി 50 ഒഴിവുകളുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പുരുഷന്മാർക്ക് മാത്രമാണ്...
കെ. ടി. ഡി. എഫ്. സിയിൽ അസിസ്റ്റൻറ് എൻജിനീയർ
കേരള ട്രാൻസ്പോർട്ട് ഫിനാൻസ് കോർപ്പറേഷനിൽ അസിസ്റ്റൻറ് എൻജിനീയർ ഒഴിവ്. കരാർ നിയമമാണ്. കെഎസ്ഇബി, പിഡബ്ല്യുഡി പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് അടുത്തിടെ വിരമിച്ചവർക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം ഉണ്ടായിരിക്കണം. തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് അവസരം.
അപേക്ഷ...
കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ 11 ഒഴിവ്
കാസർഗോഡ് സെൻട്രൽ പ്ലാൻന്റേഷൻ കോർപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ പ്രോജക്ടുകളിലായി 11 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. വാക്ക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. പ്രൊജക്റ്റ് എക്സിക്യൂട്ടീവ്, പ്രോജക്ട് ഫെലോ, ഫീൽഡ് അസിസ്റ്റൻറ്, പ്രൊജക്റ്റ്...
ന്യൂ ഇന്ത്യ അഷ്വറൻസിൽ 312 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
പൊതുമേഖലാസ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ലേക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.newindia.co.in...
എയർഇന്ത്യയിൽ 76 ക്യാബിൻ ക്രൂ ട്രെയിനി
എയർഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് ക്യാബിൻ ക്രൂ ട്രെയിനി തസ്തികയിലെ 76 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർനിയമനം ആണ്. പരിശീലന സമയത്ത് പ്രതിമാസം പതിനായിരം രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 36,630...
സിവില്‍ എക്‌സൈസ് ഓഫീസര്‍ കായികക്ഷമതാ പരീക്ഷ 19ന്
ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (എന്‍സിഎ-ഒബിസി) (കാറ്റഗറി നമ്പര്‍ 307/16) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഈ മാസം 19ന് അടൂര്‍ വടക്കടത്തുകാവ് കെഎപി...
കോന്നി സിഎഫ്ആര്‍ഡിയുടെ അധീനതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ ലക്ചറര്‍ ഒഴിവ്
കോന്നി സിഎഫ്ആര്‍ഡിയുടെ അധീനതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ ഫുഡ് ടെക്‌നോളജി വിഷയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലക്ചററെ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 22. അപേക്ഷാ ഫോറവും...
ഭാരതീയ ചികിത്സാ വകുപ്പില്‍ വിവിധ ഒഴിവുകള്‍
ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ആയുഷ് മിഷന്റെ പദ്ധതിയില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍, തെറാപ്പിസ്റ്റ്/നഴ്‌സ്, ഡേറ്റാ എന്‍ടി ഓപ്പറേറ്റര്‍, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബിഎഎംഎസ് ആണ് മെഡിക്കല്‍...
ഇ.എസ്.ഐ. വാക്ക് ഇൻ ഇന്റർവ്യൂ 24 ന്
കോഴിക്കോട് ഫറോക്ക് ഇ.എസ്.ഐ. ആശുപത്രി, തൃശൂർ മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. (ഡി.സി) ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് റേഡിയോളജി വിഭാഗത്തിൽ സ്‌പെഷ്യലിസ്റ്റുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഡിസംബർ 24 രാവിലെ 11 മണിക്ക് എറണാകുളം നോർത്ത് ഇ.എസ്.ഐ. കോമ്പൗണ്ട്...


















