Home Tags JOB VACANCY

Tag: JOB VACANCY

ഫാർമസിസ്റ്റ് ഒഴിവ് 

റിയൂസി ഫാർമയിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ [email protected] എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയയ്ക്കുക.

കാഷ്യർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ പാളയത്തെ ടെക്സ്റ്റൈൽ ഷോറൂമിലേക്ക് സെയിൽസ് സ്റ്റാഫ്, അക്കൗണ്ടൻറ്, കാഷ്യർ, പാക്കിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected]  ഇ-മെയിലിലേക്ക് അയയ്ക്കുക.

കസ്റ്റമർ റിലേഷൻ ഓഫിസർ ഒഴിവ് 

ഇൻഡോ ഡെമി ഓൺലൈൻ അക്കാദമിയിലേക്ക് കസ്റ്റമർ റിലേഷൻ ഓഫീസറെ ആവശ്യമുണ്ട്. [email protected] എന്ന ഇ-മെയിലിലേക്ക് അപേക്ഷകൾ അയയ്ക്കുക.

ഫാർമസിസ്റ്റ് ഒഴിവ് 

കോഴിക്കോട് ജില്ലയിലെ മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446441658.

കാർപെന്റെർ ഒഴിവ് 

കോഴിക്കോട് ജില്ലയിലെ ഫർണിച്ചർ കടയിലേക്ക് ആശാരിയെ ആവശ്യമുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447777162.

അഗ്രിക്കൾച്ചർ എൻജിനീയർ ഒഴിവ് 

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അഗ്രിക്കൾച്ചറിൽ ബി.ടെക് ഉള്ള എൻജിനീയർമാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8921190812.

കണ്ടൻറ് എഡിറ്റർ ഒഴിവ് 

കോഴിക്കോട് നഗരത്തിലെ എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സയൻസിൽ ബിരുദമുള്ള കണ്ടൻറ് എഡിറ്റർമാരെ ആവശ്യമുണ്ട്. അപേക്ഷകൾ 7558002626 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

കെയർടേക്കർ ഒഴിവ് 

കോഴിക്കോട് നഗരത്തിലെ ഹോസ്റ്റലിലേക്ക് പാചകം അറിയാവുന്ന കെയർ ടേക്കറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9349100992.

ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ.ഐടിഐ  ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറു മാസത്തെ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: പത്താം ക്ലാസ്സ്. താല്പര്യമുളളവര്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 82381723705.

ഡ്രാഫ്റ്റ്സ്മെൻ ഒഴിവ് 

വിരാട് വിശ്വകർമ ആശ്രമം ട്രസ്റ്റ്  ആരംഭിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ഡ്രാഫ്റ്റ്സ്മെൻ, ഓഫീസ് സ്റ്റാഫ്, മാർക്കറ്റിങ് സ്റ്റാഫ് എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 956845843.
Advertisement

Also Read

More Read

Advertisement