Tag: JOB
മാത്തമാറ്റിക്‌സ് ഗസ്റ്റ് ലക്ചറർ നിയമനം
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും, എം.എഡ്, നെറ്റ്, എന്നിവയാണ് യോഗ്യത....
കോടതികളിൽ എൽ.ഡി. ടൈപ്പിസ്റ്റ് കരാർ നിയമനം
കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന താത്കാലിക കോടതികളിൽ എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സഞ്ചിത ശമ്പളം 19950 രൂപ. പി.എസ്.സി നിഷ്‌കർഷിച്ചിട്ടുളള യോഗ്യതയും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവുമുളളവർക്ക് അപേക്ഷിക്കാം....
പ്രൊജക്‌ട് മാനേജര്‍ കരാര്‍ നിയമനം
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്‌ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്ബനി ലിമിറ്റഡ് (കെല്‍) പ്രൊജക്‌ട് മാനേജര്‍ തസ്തികയിലേക്ക് (കരാര്‍) അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.kel.co.in വെബ്...
സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ് ഒഴിവ്
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) ഓഡിയോളജിസ്റ്റ്/ സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റുകളില്‍ നിന്ന് ലീവ് വേക്കന്‍സിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 18. വിശദവിവരങ്ങള്‍ക്ക് //nish.ac.in/others/career.
വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഒഴിവ്
സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ഗാര്‍ഹികാതിക്രമത്തില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ സഹായിക്കുന്നതിനുള്ള മെസഞ്ചര്‍ തസ്തികയില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിലവിലെ ഒഴിവില്‍ വനിതകളില്‍ നിന്ന് അപേക്ഷ...
മഹാരാജാസ് കോളേജില്‍ പ്രൊജക്‌ട് ഫെലോ ഒഴിവ്
മാഗ്നറ്റിക് നാനോ മെറ്റീരിയല്‍ സിന്തസിനും അതിന്റെ ആപ്ലിക്കേഷനുകളും എന്ന പേരില്‍ കെ.എസ്.സി.എസ്.ടി.ഇ ഫണ്ട് ചെയ്ത ഗവേഷണ പദ്ധതിയയില്‍ ഒരു പ്രൊജക്‌ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി ഫിസിക്‌സ് (ഫസ്റ്റ് ക്ലാസ്)....
സെക്രട്ടറി ഒഴിവ്
ഇലക്‌ട്രിസിറ്റി ഓംബുഡ്‌സ്മാന്റെ ഓഫീസില്‍ കോണ്‍ട്രാക്‌ട് അടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ ഒഴിവുണ്ട്. ബിരുദവും എല്‍എല്‍ബി ബിരുദവും പ്രവൃത്തി പരിചയവുമുളളവര്‍ ഒക്‌ടോബര്‍ 30-ന് മുമ്ബായി അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 62 വയസ്. അപേക്ഷകള്‍ ബയോഡാറ്റ സഹിതം ഇലക്‌ട്രിസിറ്റി...
കിങ്സ് കോളേജ് ആശുപത്രിയിൽ നേഴ്സ് ഒഴിവ്
യു.എ.ഇ ലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിങ്സ് കോളേജ് ആശുപത്രിയിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള വിദഗ്ധ വനിത നഴ്സുമാർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാവും ശമ്പളം. ഡി.എച്ച്.എ. ഉള്ളവർക്ക് മുൻഗണന....
ഹോമിയോ ആശുപത്രിയില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
പുല്ലേപ്പടി സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രിയിലെ ക്ലറിക്കല്‍ അസിസ്റ്റന്റ് കം സെക്യൂരിറ്റി ഒഴിവിലേക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഒക്‌ടോബര്‍ 20-ന് രാവിലെ 11-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു....
നേഴ്സ് ഒഴിവ്
സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്. സി, എം.എസ്. സി, പി.എച്. ഡി യോഗ്യതയുള്ളവർക്കാണ് അവസരം. ക്രിട്ടിക്കൽ കെയർ...


















