പുല്ലേപ്പടി സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രിയിലെ ക്ലറിക്കല്‍ അസിസ്റ്റന്റ് കം സെക്യൂരിറ്റി ഒഴിവിലേക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഒക്‌ടോബര്‍ 20-ന് രാവിലെ 11-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 40 വയസില്‍ കവിയരുത്. ജോലി സമയം ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401016.

Leave a Reply