Home Tags JOB

Tag: JOB

അദ്ധ്യാപക ഒഴിവ്

തൃത്താല ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജേര്‍ണലിസം വിഷയത്തില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള  ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന...

ഡോക്ടര്‍ ഒഴിവ്

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദമാണ് യോഗ്യത. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കോളേജ്...

കുടുംബശ്രീയിൽ കൗണ്‍സിലര്‍ ഒഴിവ്

കുടുംബശ്രീ ജില്ലാ മിഷന്‍ ദിവസവേതനാടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. സോഷ്യല്‍വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തരബിരുദമുളള കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതമുളള അപേക്ഷ,...

ലാബ് ടെക്‌നീഷ്യന്‍ ഇന്റര്‍വ്യൂ

ജില്ലയിലെ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ലാബ് ടെക്‌നീഷ്യനെ നിയോഗിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 19 ന് രാവിലെ 11 ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഡി എം എല്‍...

എല്‍ ഡി ടൈപ്പിസ്റ്റ് ഒഴിവ്

കൊല്ലം ജില്ലയിലെ താത്കാലിക കോടതികളില്‍ എല്‍ ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. പ്രതിമാസ സഞ്ചിത ശമ്പളം 19950 രൂപ. യോഗ്യത - പി എസ് സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും അഞ്ചു...

ഫാര്‍മസിസ്റ്റ് ഒഴിവ്

കൊല്ലം ജില്ലയിലെ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ഫാമസിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. ഒക്‌ടോബര്‍ 19 ന് ഉച്ചയ്ക്ക് 12 ന് ഇതിനായുള്ള കൂടിക്കാഴ്ച്ച തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എന്‍ സി പി/സി...

അസിസ്റ്റന്റ് പ്രൊഫസര്‍ സൈക്യാട്രി നിയമനം

കോഴിക്കോട് ഇംഹാന്‍സിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ സൈക്യാട്രി തസ്തികയിൽ താല്‍ക്കാലിക  നിയമനം നടത്തുന്നതിന് എം.ഡി സൈക്യാട്രിയോ സമാന യോഗ്യതയോയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 19 ന് മൂന്നിനകം ഡയറക്ടര്‍, ഇംഹാന്‍സ്,...

സൈക്കോസോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍  തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കൗമാരക്കാരായ പെണ്‍കുട്ടികളുടെ സാമൂഹ്യ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സൈക്കോസോഷ്യല്‍ പദ്ധതിയില്‍ ജില്ലയിലെ സ്‌കൂളുകളിലെ സൈക്കോസോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ...

കോഴിക്കോട് ജില്ലയില്‍ എംപ്ലോയബിലിറ്റി സെന്റര്‍  മുഖേന തൊഴിലവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുള്ള ബ്രാഞ്ച് റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ബിരുദവും  സെയില്‍സ് / മാര്‍ക്കറ്റിങ്ങില്‍ ഒരു വര്‍ഷത്തെ തൊഴില്‍ പരിചയവുമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും...

ഡാറ്റ എന്‍ട്രി ഓപറേറ്റർ നിയമനം

മലബാര്‍ കാന്‍സര്‍ സെന്ററിൽ ഹെമറ്റോളജി കാന്‍സര്‍ കണ്‍സോര്‍ട്ട്യം പ്രോജക്ടിലേക്ക്​ ഡാറ്റ എന്‍ട്രി ഓപറേറ്ററെ നിയമിക്കുന്നു. അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 20 വരെ. വിശദ വിവരങ്ങള്‍ക്ക് http://www.mcc.kerala.gov.in എന്ന  വെബ്സൈറ് സന്ദർശിക്കുക.
Advertisement

Also Read

More Read

Advertisement