കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുള്ള ബ്രാഞ്ച് റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ബിരുദവും  സെയില്‍സ് / മാര്‍ക്കറ്റിങ്ങില്‍ ഒരു വര്‍ഷത്തെ തൊഴില്‍ പരിചയവുമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ [email protected]  എന്ന ഇ മെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 17 നകം ബയോഡാറ്റ ഇ-മെയില്‍ ചെയ്യണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495  2370176.

Leave a Reply