കുടുംബശ്രീ ജില്ലാ മിഷന്‍ ദിവസവേതനാടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. സോഷ്യല്‍വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തരബിരുദമുളള കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതമുളള അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 19 വൈകീട്ട് അഞ്ച് മണിക്കകം  [email protected] എന്ന ഇ-മെയിലേക്ക് അയ്ക്കണം. ഫോണ്‍: 0487-2362517, 18004252573.

Leave a Reply