Home Tags JOB

Tag: JOB

അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

പുത്തൂർ ആയുർവേദ മെഡിക്കൽ കോളേജിൽ രചന ശരീരയിൽ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവുണ്ട്. രചന ശരീരയിൽ പി. ജി. ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446546182.

ടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകരെ ആവശ്യമുണ്ട്

ടൈം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04872440033, 9745664425.

സെൻറ് മേരീസ് പബ്ലിക് സ്കൂളിൽ ഒഴിവ്

മൂവാറ്റുപുഴയിലുള്ള സെൻറ് മേരീസ് പബ്ലിക് സ്കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0485 2208413, 9061113059.

സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപക ഒഴിവ്

ബേക്കൽ ഫോർട്ടിലെ സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപകരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.stmaryspallikere.in എന്ന വെബ് സൈറ്റ് കാണുക.

സെൻറ് മരിയ ഡി മാത്തിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപക ഒഴിവ്

പാപ്പിനിശ്ശേരിയിലുള്ള സെൻറ് മരിയ ഡി മാത്തിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിവിധ വിഷയങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04972789611

കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവ്

എടക്കാടുള്ള കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലേക്ക് വിവിധ വിഷയങ്ങളിലേക്ക് അധ്യാപകരെയും കൗൺസിലർ, വെബ് ഡെവലപ്പർ എന്നിവരെയും ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന മെയിൽ ഐ ഡി യിലേക്ക് അയക്കാവുന്നതാണ്.

നിഭ സ്കൂൾ ഓഫ് ആർട്ട്സ് ആൻഡ് ട്യൂഷനിൽ അധ്യാപക ഒഴിവ്

ഈസ്റ്റ് ഹില്ലിലുള്ള നിഭ സ്കൂൾ ഓഫ് ആർട്ട്സ് ആൻഡ് ട്യൂഷനിൽ വിവിധ വിഷയങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 93498 08952, 8547093278.

മാർക്കറ്റിങ് മാനേജർ ഒഴിവ് 

പത്രസ്ഥാപനത്തിലേക്ക് മാർക്കറ്റിങ് മാനേജരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9605766756.

ക്ലിനിങ് സ്റ്റാഫ് ഒഴിവ് 

ഹോട്ടൽ ഹോറിസണിലേക്ക് ക്ലീനിങ് സ്റ്റാഫിനെയും ഹൗസ് ബോയിയെയും മെയ്ഡിനെ യും ആവശ്യമുണ്ട്. ഫോൺ: 9349947722

സെയിൽ സ്റ്റാഫ് ഒഴിവ് 

നെടുമങ്ങാടുള്ള ഫുട്ട്ർവേർ ഷോറൂമിലേക്ക് സെയിൽസ് സ്റ്റാഫിനെയും ബില്ലിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8921 695008.
Advertisement

Also Read

More Read

Advertisement