Tag: JOB
ഐഎസ്ആർഒ യിൽ സയൻറിസ്റ്റ്
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ സയൻറിസ്റ്റ് ആവാൻ അവസരം. 327 ഒഴിവുകളാണുള്ളത്. ഐഎസ്ആർഒയുടെ സെൻട്രലൈസ്ഡ് റിക്രൂട്ട്മെൻറ് ബോർഡ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇലക്ട്രോണിക്സിൽ 131 ഒഴിവുകളും മെക്കാനിക്കലിൽ 135 ഒഴിവുകളും കമ്പ്യൂട്ടർ സയൻസിൽ...
സതേൺ റെയിൽവേയിൽ ഒഴിവ്
സതേൺ റെയിൽവേയിൽ സകൗട്ട്സ് ആൻഡ് ഗൈഡ്സ് കോട്ടയിലെ നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെൻറ് അപേക്ഷ ക്ഷണിച്ചു. 14 ഒഴിവുകളാണുള്ളത്. ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, പാലക്കാട്, തിരുവനന്തപുരം എന്നീ ഡിവിഷനുകളിൽ ആണ് ഒഴിവുകൾ ഉള്ളത്. പത്താം...
അങ്കണവാടി വർക്കർ നിയമനം
പോത്തൻകോട് ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിലുള്ള അണ്ടൂർക്കോണം, അഴൂർ, പോത്തൻകോട് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ/ ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 01.01.2019 ന് 18 വയസ്സ് പൂർത്തിയായവരും 46...
മാംഗ്ലൂർ റിഫൈനറിയിൽ 233 അവസരം
ഒ എൻ ജി സി യുടെ സബ്സിഡിയറി സ്ഥാപനമായ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 233 ഒഴിവുകളാണുള്ളത്. സെക്യൂരിറ്റി ഇൻസ്പെക്ടർ, ജൂനിയർ കെമിസ്റ്റ് ട്രെയിനി, ജൂനിയർ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ, സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ്, സീനിയർ എക്സിക്യൂട്ടീവ്, ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ആകെ 67 ഒഴിവുകളാണുള്ളത്....
എഞ്ചിനീയർ ഒഴിവ്
തൃശൂർ ജില്ലയിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് എഞ്ചിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക് അല്ലെങ്കിൽ എംടെക് ആണ് യോഗ്യത. താൽപര്യമുളളവർ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുളള...
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുളള വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എല്‍.സി./പ്ലസ്ടു/ഐ.റ്റി.ഐ./വി.എച്ച്.എസ്.ഇ./ഡിഗ്രി/ഡിപ്ലോമ പാസായവര്‍ക്ക് വിവിധ ആനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിങ് & ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍...
ടെലിഫോൺ ഇൻഡസ്ട്രീസിൽ 33 അവസരം
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദന്തിസ്റ്റ്, മാത്തമാറ്റിഷ്യൻ, എക്സിക്യൂട്ടീവ് ഡയറക്ടർ, ഇലക്ട്രീഷ്യൻ, ജനറൽ മാനേജർ, അഡീഷണൽ ജനറൽ മാനേജർ എന്നീ തസ്തികകളിലായി 33...
ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ ആവശ്യമുണ്ട്
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്റെ ഭാഗമായി ജില്ലയില്‍ ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ ബി-ടെക് (അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ്) ആണ് യോഗ്യത. പ്രതിമാസ വേതനം...
ടെലി മെഡിസിന്‍ യൂണിറ്റിലേക്ക് സൈറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ടെലി മെഡിസിന്‍ യൂണിറ്റിലേക്ക് സൈറ്റ് അഡ്മിനിസ്‌ട്രേറ്ററെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. എഞ്ചിനീയറിങ്, ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പ് സഹിതം നവംബര്‍ 13...

















