കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദന്തിസ്റ്റ്, മാത്തമാറ്റിഷ്യൻ, എക്സിക്യൂട്ടീവ് ഡയറക്ടർ, ഇലക്ട്രീഷ്യൻ, ജനറൽ മാനേജർ, അഡീഷണൽ ജനറൽ മാനേജർ എന്നീ തസ്തികകളിലായി 33 ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.itiltdindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!