ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ സയൻറിസ്റ്റ് ആവാൻ അവസരം. 327 ഒഴിവുകളാണുള്ളത്. ഐഎസ്ആർഒയുടെ സെൻട്രലൈസ്ഡ് റിക്രൂട്ട്മെൻറ് ബോർഡ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇലക്ട്രോണിക്സിൽ 131 ഒഴിവുകളും മെക്കാനിക്കലിൽ 135 ഒഴിവുകളും കമ്പ്യൂട്ടർ സയൻസിൽ 58 ഒഴിവുകളും ഇലക്ട്രോണിക്സിൽ 3 ഒഴിവുകളുമാണ് ഉള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.isro.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 4.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!