കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്റെ ഭാഗമായി ജില്ലയില്‍ ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ ബി-ടെക് (അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ്) ആണ് യോഗ്യത.  പ്രതിമാസ വേതനം 39500 രൂപ . അഭിമുഖം ഒക്‌ടോബര്‍ 30 ന്  രാവിലെ പത്തിന് കാസര്‍കോട് കറന്തക്കാട് എ.ടി റോഡിലുളള അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍(കൃഷി) കാര്യാലയത്തില്‍ നടത്തും.ഫോണ്‍- 9495082339

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!