Tag: JOB
വെറ്റിനറി ഡോക്ടര്‍ നിയമനം
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കിഴക്കമ്പലം, അങ്കമാലി ബ്ലോക്ക് പഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണമായും താത്കാലികമായി, എംപ്ലോയ്‌മെന്റില്‍ നിന്നുളള നിയമനം നടക്കുന്നതു വരെയോ അല്ലാത്തപക്ഷം പരമാവധി 179 ദിവസത്തേക്ക് രാത്രിസമയങ്ങളില്‍ വെറ്റിനറി ഡോക്ടര്‍മാരായി ജോലി...
റേഡിയോഗ്രാഫര്‍ ഒഴിവ്
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച റേഡിയോളജി ടെക്‌നോളജി കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം. എക്‌സ്‌റേ/സി.റ്റിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍...
കേരള മഹിളാ സമഖ്യ സൊസൈറ്റിയിൽ ഒഴിവ്
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ജില്ലാ ഓഫീസിന് കീഴില്‍ പഞ്ചായത്തുതല പ്രവര്‍ത്തനങ്ങള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നതിന് റാന്നി ബ്ലോക്കില്‍ ഉള്‍പ്പെട്ട റാന്നി, റാന്നി അങ്ങാടി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകളിലേക്ക് സേവിനിമാരെ ആവശ്യമുണ്ട്. എസ്എസ്എല്‍സി...
നെരുവമ്പ്രം അപ്ലൈഡ് സയന്‍സ് കോളേജില്‍ അദ്ധ്യാപകരുടെ താത്കാലിക ഒഴിവ്
നെരുവമ്പ്രം അപ്ലൈഡ് സയന്‍സ് കോളേജില്‍ 2019-20 അദ്ധ്യയനവര്‍ഷത്തിലേക്ക് ഇലക്‌ട്രോണിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ അദ്ധ്യാപകരുടെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തരബിരുദവും നെറ്റോ പി എച്ച് ഡി യോ ആണ് യോഗ്യത. യു ജി...
സി മെറ്റിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
സംസ്ഥാന സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്നോളജി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനമാണ്. സർക്കാർ പൊതുമേഖല-സ്വയംഭരണ സ്ഥാപനങ്ങളിൽ സമാന...
കേരഫെഡിൽ ഒഴിവുകൾ
സംസ്ഥാന സർക്കാർ സംരംഭമായ ആയ കേരള കേര കർഷക സഹകരണ ഫെഡറേഷനിൽ വിവിധ തസ്തികകളിലായി 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. സീനിയർ മാനേജർ, മാനേജർ, അസിസ്റ്റൻറ് മാനേജർ, അസിസ്റ്റൻറ് പ്ലാൻറ്...
കാർഷിക സർവകലാശാലയിൽ റിസർച്ച് അസിസ്റ്റൻറ്
കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള മണ്ണൂത്തി കമ്മ്യൂണിക്കേഷൻ സെൻററിൽ റിസർച്ച് അസിസ്റ്റൻറിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. സോഷ്യൽ സയൻസ്/ എം എസ് സി. ഫോറസ്ട്രി/...
മിൽമയിൽ 124 ഒഴിവുകൾ
മിൽമയിൽ വിവിധ തസ്തികകളിലായി 124 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിലാണ് അവസരം. ആകെയുള്ള ഒഴിവുകളിൽ 50 എണ്ണം പ്ലാൻറ് അറ്റൻഡർ ഗ്രേഡുകൾ ഇൽ ആണ്. പ്ലാന്റ്...
സിമെറ്റിൽ സീനിയർ സൂപ്രണ്ട് കരാർ നിയമനം
സിമെറ്റിനു കീഴിലെ നഴ്‌സിംഗ് കോളേജുകളിൽ സീനിയർ സൂപ്രണ്ട് തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, പൊതുമേഖല, സ്വയംഭരണാവകാശമുളള സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സമാന തസ്തകയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക്...
പോളിടെക്‌നിക്കിൽ സിവിൽ എൻജിനിയറിങ് ലക്ചറർ
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിലെ സിവിൽ എൻജിനിയറിങ് വിഭാഗം ലക്ചറർമാരുടെ താത്ക്കാലിക നിയമനത്തിനുളള അഭിമുഖം ഏഴിന് രാവിലെ പത്തിന് കോളേജിൽ നടക്കും. രണ്ട് ഒഴിവുകളാണുളളത് ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് എൻജിനിയറിങ്...


















