Tag: JOB
ലൈബ്രറി ഇന്റേണ്‍സ് ഒഴിവ്
തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ലൈബ്രറി ഇന്റേണ്‍സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലിക ഒഴിവാണുള്ളത്. ലൈബ്രറി സയന്‍സില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ മൂന്നിന്...
പാര്‍ട്ട് ടൈം മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
പാലക്കാട് മങ്കര ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പാര്‍ട്ട് ടൈം മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. കരാർ നിയമനമാണ്. എം.ബി.ബി.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂലൈ ഒമ്പതിന് രാവിലെ 11 ന്...
കോട്ടയം ജില്ലാ പ്ലാനിംഗ് ഓഫീസിൽ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
കോട്ടയം ജില്ലാ പ്ലാനിംഗ് ഓഫീസിൽ ഫെസിലിറ്റേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ/ഡി.സി.എ/സമാനയോഗ്യതയും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയവുമുളള കോട്ടയം ജില്ലയിലെ സ്ഥിര...
ജാവ ഡെവലപ്പർ ഒഴിവ്
അക്വിബിറ്റ്‌സ് ടെക്നോളജീസിൽ ജാവ ഡെവലപ്പർമാരെ ആവശ്യമുണ്ട്. സ്പ്രിംഗ്, ഹൈബർനേറ്റ് എന്നിവ അറിയാവുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷം മുതൽ അഞ്ചു വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്കാണ് അവസരം. സ്പ്രിംഗ് ബൂട്ട്,...
മലബാർ സിമൻറ്സിൽ അക്കൗണ്ട് ഓഫീസർ
പാലക്കാട് വാളയാറിലുള്ള കേരള സർക്കാർ സംരംഭമായ മലബാർ സിമൻറ്സ് ലിമിറ്റഡിലേക്ക് അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. ബിരുദവും എ സി എ/ എ ഐ സി ഡബ്ല്യു എ...
മുംബൈ ബാർക്കിൽ 74 അസിസ്റ്റൻറ്
മുംബൈയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ബാബ അറ്റോമിക് റിസർച്ച് സെൻററിലേക്ക് വർക്ക് അസിസ്റ്റൻറ്മാരുടെ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 74 ഒഴിവുകളാണുള്ളത്. രണ്ടുഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾക്കുള്ള യോഗ്യത പത്താം ക്ലാസ്...
ജൂനിയര്‍ എഞ്ചിനീയര്‍ അഭിമുഖം
കാസർഗോഡ് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിൽ ജൂനിയര്‍ എഞ്ചിനീയര്‍( ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ അഞ്ചിന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസില്‍ നടത്തും. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍നിന്നോ, ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പര്‍ട്ട്‌മെന്റില്‍...
തൃക്കരിപ്പൂര്‍ പോളിടെക്‌നിക്കില്‍ ഒഴിവ്
തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഒഴിവുകൾ. ഗണിതം അസിസ്റ്റന്റ് പ്രൊഫസര്‍, ഫിറ്റിംഗ് വിഭാഗം ട്രേഡ് ഇന്‍സ്ട്രക്ടര്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇസ്ട്രക്ടര്‍, വര്‍ക്ക്‌ഷോപ്പ് ഫോര്‍മാന്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. താത്കാലിക നിയമനമാണ്. താല്‍പര്യമുള്ളവര്‍...
കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഒഴിവുകള്‍
കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിലെ സീതാലയം-സ്ത്രീ സൗഹൃദ കേന്ദ്രത്തിലേക്ക് നഴ്‌സ് കം വാര്‍ഡന്‍(ജനറല്‍ നഴ്‌സിംഗ്-സോഷ്യല്‍ വര്‍ക്കില്‍ പ്രവൃത്തി പരിചയം), നഴ്‌സിംഗ് അസിസ്റ്റന്റ് കം കെയര്‍ ടേക്കര്‍(നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സ്--സോഷ്യല്‍ വര്‍ക്കില്‍ പ്രവൃത്തി പരിചയം),...
മാഹി കമ്യൂണിറ്റി കോളജില്‍ ഒഴിവ്
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ മാഹിയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കോളജില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഫാഷന്‍ ടെക്‌നോളജി, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ എന്നീ മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകളിലേക്കും ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സുകളായ ടൂറിസം...



















