അക്വിബിറ്റ്‌സ്  ടെക്നോളജീസിൽ ജാവ ഡെവലപ്പർമാരെ ആവശ്യമുണ്ട്. സ്പ്രിംഗ്, ഹൈബർനേറ്റ് എന്നിവ അറിയാവുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷം മുതൽ അഞ്ചു വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്കാണ് അവസരം. സ്പ്രിംഗ് ബൂട്ട്, സ്പ്രിംഗ് സെക്യൂരിറ്റി, സോപ്, റസ്റ്റ് എ പി ഐ, ഹൈബർനേറ്റ്, റിലേഷണൽ ഡാറ്റാബേസ്, എന്നിവയിൽ നല്ല ധാരണയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് നല്ല ആശയവിനിമയശേഷിയുണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ മെയിൽ ചെയ്യേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!