പാലക്കാട് മങ്കര ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പാര്‍ട്ട് ടൈം മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. കരാർ നിയമനമാണ്. എം.ബി.ബി.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂലൈ ഒമ്പതിന് രാവിലെ 11 ന് ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മങ്കര ഗ്രാമപഞ്ചായത്തോഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. 

date