Tag: JOB
ചെന്നൈ വിമാനത്താവളത്തിൽ ഒഴിവുകൾ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ ആയ ജസ്റ്റിസ് ആൻഡ് അലൈൻഡ് സർവീസസ് ചെന്നൈ വിമാനത്താവളത്തിൽ സെക്യൂരിറ്റി സ്ക്രീനർമാരെ നിയമിക്കുന്നു. 56 ഒഴിവുകളാണുള്ളത്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. കരാർ നിയമനം ആണ്....
ഇ.സി.ജി ടെക്‌നീഷ്യന്‍ ഒഴിവ്
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ ഒഴിവ്. ദിവസവേദനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത- വി.എച്ച്.എസ്.സി, ഇ.സി.ജി ആന്റ് ഓഡിയോ മെട്രിക്ക് ടെക്‌നീഷ്യന്‍ കോഴ്‌സ് പാസാവണം. പ്രവര്‍ത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂലൈ 5 ന്...
സെൻട്രൽ ഇലക്ട്രോണിക്സിൽ ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനവും കരാർ നിയമനവും ഉൾപ്പെടെയാണ് ഒഴിവുകൾ. ജനറൽ മാനേജർ, അസിസ്റ്റൻറ് ജനറൽ മാനേജർ (ഡിസൈൻ), ചീഫ് മാനേജർ, സീനിയർ...
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫാർമസിസ്റ്റ്
ഐരാണിമുട്ടം സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫാർമസിസ്റ്റിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. എസ്.എസ്.എൽ.സി, സി.സി.പി.(ഹോമിയോ) പാസ്സ്/ എൻ.സി.പി (ഹോമിയോ) പാസ്സ് എന്നിവയാണ് അപേക്ഷിക്കുവാനുള്ള യോഗ്യത. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്....
ഗാർഡൻ റീച്ച് ബിൽഡേഴ്സിൽ ഒഴിവുകൾ
കേന്ദ്ര പ്രതിരോധവകുപ്പിന് കീഴിൽ കൊൽക്കത്തയിലുള്ള ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂപ്പർവൈസർ തസ്തികയിലെ 20 ഒഴിവിലേക്കും ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർടെ ഒരു...
തമിഴ്നാട് ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ 42 അസിസ്റ്റൻഡ് പ്രൊഫസർ
തമിഴ്നാട് ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 42 ഒഴിവുകളാണ് ഉള്ളത്. ഫിഷറീസ് സയൻസിൽ 31 ഒഴിവുകളും ബേസിക് സയൻസിൽ 9 ഒഴിവുകളും ഫിഷറീസ് എൻജിനീയറിങ്ങിൽ 2 ഒഴിവുകളുമാണുള്ളത്. അസിസ്റ്റൻറ്...
ലോജിസ്റ്റിക്‌സ്& സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍...
ഹൈദരാബാദ് ഐ.ഐ.ഐ.ടിയിൽ 13 അവസരം
ഹൈദരാബാദിൽ ഇൻറർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി വിവിധ തസ്തികകളിലായി 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്, അക്കൗണ്ട്സ് അസിസ്റ്റൻറ്, മാനേജർ, ജൂനിയർ എൻജിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി...
സാഗര ഫെസിലിറ്റേറ്റര്‍ അഭിമുഖം 3 ന്
മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങളുടേയും അതിലെ മത്സ്യത്തൊഴിലാളികളുടേയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായുളള സാഗര മൊബൈല്‍ ആപ്ലിക്കേഷനില്‍ വിവരം രേഖപ്പെടുത്തുന്നതിനായി ചാലിയം, പുതിയാപ്പ, ഇരിങ്ങല്‍ എന്നിവിടങ്ങളില്‍ അതത് മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട യുവാക്കളില്‍ നിന്നും ഒരാളെ വീതം...
റായ്പൂർ എയിംസിൽ 200 സ്റ്റാഫ് നേഴ്സ്
ഛത്തീസ്ഗഡിലെ റായ്പൂർ ഉള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 200 ഒഴിവുകളാണ് ഉള്ളത്. ജനറൽ 29, ഒബിസി 56, എസ് സി 29, എസ്...



















