Tag: Kannur University
ബി. എ., ബി. എസ് സി., ബി. എം. എം. സി. – ടൈംടേബിൾ
30.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ ബി. എ., ബി. എസ് സി., ബി. എം. എം. സി. (റെഗുലർ), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവ്വകലാശാല – സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷിക്കാം
15.09.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക് 01.09.2022 വരെ പിഴയില്ലാതെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 03.09.2022 ന്...
കണ്ണൂർ സർവ്വകലാശാല – സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവ്വകലാശാല ധർമശാല ക്യാമ്പസ് സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിലെ 2022 - 23 അധ്യയന വർഷത്തേക്കുള്ള എം.എഡ് പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്തംബർ 1 ന് നടക്കും. യോഗ്യതയുള്ളവർ...
കണ്ണൂർ സർവ്വകലാശാല – സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസിൽ പുതിയതായി ആരംഭിച്ച ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിൽ എസ്.സി, എസ്.ടി, ഇ.ഡബ്ള്യു.എസ്. വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ ഒഴിവുണ്ട്. പ്ലസ്ടു ഉന്നത പഠനത്തിന് യോഗ്യത നേടിയവർ...
ബി.എഡ്. പ്രോഗ്രാമുകളിലേക്ക് പുനഃപ്രവേശനത്തിന് അപേക്ഷിക്കാം
2022 -23 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് ബി.എഡ്. കോളേജുകളിലെയും സർവ്വകലാശാലാ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ പുനഃപ്രവേശനത്തിന് സെപ്തംബർ 14 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്....
കണ്ണൂർ സർവ്വകലാശാല – അപേക്ഷ തീയ്യതി നീട്ടി
കണ്ണൂർ സർവ്വകലാശാലയും മഹാത്മാഗാന്ധി സർവ്വകലാശാലയും സംയുക്തമായി നടത്തുന്ന എം.എസ്.സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്‌നോളജി), എം.എസ്.സി കെമിസ്ട്രി (നാനോ സയൻസ് & നാനോ ടെക്‌നോളജി) ബിരുദാനന്ദര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകൾ...
കണ്ണൂർ സർവ്വകലാശാല – ടൈംടേബിൾ
30.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി. (റെഗുലർ), ജൂലൈ 2022 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവ്വകലാശാല – പരീക്ഷാഫലം
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ (2020 അഡ്മിഷൻ) എം. എ. ഇംഗ്ലീഷ്, ഹിസ്റ്ററി, എക്കണോമിക്സ്, അറബിക്, നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനുമുള്ള അപേക്ഷകൾ 15.09.2022 ന്...
ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ, ബിരുദാനന്തര ബിരുദ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷിക്കാം
15.09.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ, ബിരുദാനന്തര ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക് 30.08.2022, 31.08.2022 തീയതികളിൽ പിഴയില്ലാതെയും 01.09.2022 ന് പിഴയോടെയും ഓൺലൈനായി അപേക്ഷിക്കാം....
2022-23 അധ്യയന വർഷത്തെ ബി.എഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2022-23 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള ബി.എഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രവേശനം സെപ്റ്റംബർ 12 മുതൽ 13 വരെ നടത്തുന്നതായിരിക്കും. അർഹരായവർ അസ്സൽ രേഖകളുമായി അതത് കോളേജുകളിൽ...