2022 -23 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് ബി.എഡ്. കോളേജുകളിലെയും സർവ്വകലാശാലാ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ  പുനഃപ്രവേശനത്തിന് സെപ്തംബർ 14 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. https://www.kannuruniversity.ac.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!