പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ (2020 അഡ്മിഷൻ) എം. എ. ഇംഗ്ലീഷ്, ഹിസ്റ്ററി, എക്കണോമിക്സ്, അറബിക്, നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനുമുള്ള അപേക്ഷകൾ 15.09.2022 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. ഒറിജിനൽ ഗ്രേഡ് കാർഡുകൾ അവസാന സെമസ്റ്ററിൽ മാത്രമേ ഉണ്ടാവൂ എന്നതിനാൽ വിദ്യാർഥികൾ ഗ്രേഡ് കാർഡുകളുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഫലം ഒരു മാസം വെബ് സൈറ്റിൽ ഉണ്ടായിരിക്കും. സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് 31.08.2022 വരെ അപേക്ഷിക്കാം.

പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ (2020 അഡ്മിഷൻ) ബി. എ., ബി. കോം. ബി. ബി. എ., നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 15.09.2022 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒറിജിനൽ ഗ്രേഡ് കാർഡുകൾ അവസാന സെമസ്റ്ററിൽ മാത്രമേ ഉണ്ടാവൂ എന്നതിനാൽ വിദ്യാർഥികൾ ഗ്രേഡ് കാർഡുകളുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഫലം ഒരു മാസം വെബ് സൈറ്റിൽ ഉണ്ടായിരിക്കും. സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് 31.08.2022 വരെ അപേക്ഷിക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!