Home Tags Loan

Tag: loan

സ്വയം സംരംഭത്തിന് സര്‍ക്കാര്‍ വായ്പാ പദ്ധതികള്‍

സ്വയം സംരംഭം ആരംഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി, സംസ്ഥാനത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി അഞ്ച് തൊഴില്‍ വായ്പാ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിനും, നവ ആശയങ്ങളോടെ സ്വയം സംരംഭകത്വം വളരേണ്ടതിന്റെ...

PMEGP വായ്പാ പദ്ധതി – മനസ്സിലാക്കാം

പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിച്ച യുവജനങ്ങള്‍ തങ്ങളുടെ കര്‍മശേഷി സ്വന്തംനാട്ടില്‍ ഉപയോഗിക്കണമെന്നാണ് സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. ഇതിനായി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇന്ന് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഒരു നവ സംരംഭകനെ സംബന്ധിച്ചിടത്തോളം നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി സംരംഭം തുടങ്ങുന്നതിന് ആവശ്യമായ...

വിദ്യാഭ്യാസ വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ വായ്പാ പദ്ധതിക്കു കീഴില്‍ വായ്പ നല്‍കുന്നതിന് കേരളത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍/ ടെക്‌നിക്കല്‍ കോഴ്‌സുകളിലും ത്രിവത്സര...

ഭിന്നശേഷിക്കാര്‍ക്ക് സബ്‌സിഡിയോടെ സ്വയം തൊഴില്‍ വായ്പ

സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നും 40 ശതമാനവും അതിനു മുകളിലും ഭിന്നശേഷിയുള്ള ഗുണഭോക്താക്കള്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കും. അപേക്ഷയോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട്...

വിദ്യാഭ്യാസ വായ്പകളെപ്പറ്റി അറിയേണ്ടതെല്ലാം

രവി മോഹന്‍ ഡയറക്ടര്‍, ബൈറ്റ്കാറ്റ് ടെക്‌നോളജീസ്‌ ഒരു പുതിയ കോഴ്‌സിനു ചേരണം. പക്ഷേ അതിനു വേണ്ടി വരുന്ന ചെലവുകള്‍ കൊക്കിലൊതുങ്ങുന്നതല്ല. ഉടന്‍ നിങ്ങളുടെ മനസ്സിലേക്ക് വരുന്ന ഒരു പദമാണ് വിദ്യാഭ്യാസ വായ്പ എന്നത്. പക്ഷേ ഇത്തരം...

വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ അപേക്ഷിക്കാം

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിദേശതൊഴില്‍ വായ്പാ പദ്ധതിയില്‍ വായ്പ ലഭിക്കുന്നതിന് അര്‍ഹതയുള്ള പട്ടികജാതി യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ദാതാവില്‍...
Advertisement

Also Read

More Read

Advertisement