Home Tags MEDICINE

Tag: MEDICINE

മെഡിക്കല്‍ രംഗത്തെ പഠന സാധ്യതകള്‍

ആരോഗ്യം, മരുന്ന്, വൈദ്യപരിശോധന തുടങ്ങിയ പദങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചതും കേട്ടതുമായ, 2020-ല്‍ നിന്ന് 2021 ല്‍ എത്തി നില്‍ക്കുമ്പോൾ  ആരോഗ്യമേഖലയുടെ പ്രാധാന്യം വർദ്ധിച്ചു എന്നത് പറയാതെ വയ്യ. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ...

പല്ലിൽ കമ്പിയിടുന്ന ഓർത്തോഡോന്റിസ്റ്റ്

ഡെന്റിസ്റ്റ് എന്ന ഒറ്റവാക്കിൽ നമ്മൾ വിളിക്കുമെങ്കിലും ഓരോ സ്പെഷ്യലൈസേഷൻ തിരഞ്ഞെടുത്തവരുടെയും ജോലി പലതാണ് എന്ന് വ്യക്തമാണല്ലോ. പല്ലുകളുടെ ഘടനാപരമായ ക്രമക്കേടുകൾക്ക് പരിഹാരം കണ്ടെത്തുന്നവരാണ് ഓർത്തോഡോന്റിസ്റ്റുമാർ. പല്ലിൽ കമ്പിയിടുക എന്നതാണ് ഇതിനു ഏറ്റവും സാധാരണയായി...

ശരീരത്തെ അടിമുടിയറിയുന്ന സർജന്മാർ

മനുഷ്യ ജീവിതം ക്ഷണികമെന്ന് പറയാറുണ്ടല്ലോ. അപ്പോൾ ജീവിക്കാൻ ആയുസ്സു കൂട്ടി തരുന്നവർ ആരാണ്? അമാനുഷിക ശക്തിയോ? ദൈവമോ? ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവോ? അവരെ നമുക്ക് സർജന്മാർ എന്ന് വിളിക്കാം! ശസ്ത്രക്രിയകൾ വഴി രക്ഷപ്പെട്ട് ജീവിതം...

ആരോഗ്യം നിലനിർത്താൻ ആയുർവേദ ഹീലർമാർ

ഇന്ന് നമുക്ക് ചുറ്റും നോക്കിയാൽ രോഗശമനത്തിനും വൈകല്യ ചികിത്സകൾക്കുമെല്ലാം ആൾക്കാർ പാശ്ചാത്യ വൈദ്യശാസ്ത്രങ്ങൾ പരീക്ഷിച്ച് തൃപ്തി വരാതെ ആയുർവേദത്തിലേക്ക് തിരിയുന്നത് കാണാൻ കഴിയും. ഇന്ത്യയിൽ ഉത്ഭവിച്ചതായി പറയുന്ന ഒരു വൈദ്യശാസ്ത്ര ശാഖയാണ് ആയുർവേദം. ഹിന്ദു...

പെർഫെക്‌ഷനുള്ള പെർഫ്യൂഷൻ ടെക്നോളജി

അതിസങ്കീർണമായ ശസ്ത്രക്രിയകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് പെർഫ്യൂഷൻ ടെക്നോളജി. അവസരങ്ങളിൽ ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളുമായി ബന്ധപെട്ടു യന്ത്രങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നവരാണ് ക്ലിനിക്കൽ പെർഫ്യൂഷനിസ്റ്റുകൾ അഥവാ കാർഡിയോ പൾമനറി ബെപാസ്സ് ഡോക്ടർ. ഇവരെ...

പാരാമെഡിക്കൽ പരീക്ഷ

തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷനിലെ പാരാമെഡിക്കൽ ഡിപ്ലോമ പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കോഴ്സ് സംബന്ധിത വിവരങ്ങൾക്ക് www.dme.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0471-2444011, 0471-2442820 എന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം. അപേക്ഷിക്കാനുള്ള...
Advertisement

Also Read

More Read

Advertisement