കേരള സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിൽ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എല്ലാ ജില്ലകളിലേക്കും അപേക്ഷിക്കാം. ജില്ലാ തലത്തിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

മുൻസിപ്പാലിറ്റി / കോർപറേഷൻ തലത്തിലായിരിക്കും നിയമനം. ഒന്നിലധികം ജില്ലകളിൽ നിയമിക്കുന്നതിന് പരിഗണിക്കപ്പെടാൻ പ്രത്യേക അപേക്ഷ നൽകണം. www.socialsecuritymission.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 15.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!