കണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജില്‍  ദിവസ വേതനാടിസ്ഥാനത്തില്‍  സിവില്‍, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍  താല്‍ക്കാലിക  നിയമനം നടത്തുന്നതിന്  ഗസ്റ്റ് അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നു.  ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഭാഗങ്ങളിലോ  വിഷയങ്ങളിലോ ഉള്ള  ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍  സപ്തംബര്‍ 26 നകം  ബയോഡാറ്റയും  യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ  കോപ്പിയും [email protected] എന്ന മെയിലിലേക്ക് അയക്കണം. ഫോണ്‍: 0497 2780226.

Leave a Reply