കേന്ദ്ര ആഭ്യന്തര മന്ദ്രാലയത്തിനു കീഴിൽ ഉള്ള സശസ്‌ത്ര സീമാ ബെല്ലിൽ കോൺസ്റ്റബിൾ താസ്‌സ്തികയിൽ 1522 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. 18 നും 23 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഡ്രൈവർ, ലബോറട്ടറി അസിസ്റ്റന്റ്, വെറ്റിനറി, ആയ, കാർപെന്റർ, പ്ലംബർ, പെയിന്റർ, കുക്ക്, വാഷർമാൻ, ബാർബർ, വാട്ടർ ക്യാരിയർ എന്നീ വിഭാഗങ്ങളിൽ ആണ് കോൺസ്റ്റബിൾ ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും  http://www.ssbrectt.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply