31.6 C
Kochi
Wednesday, May 14, 2025
Home Tags NEWS AND EVENTS

Tag: NEWS AND EVENTS

രണ്ടാം വർഷ ബി സി വി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022...

2022 ആഗസ്റ്റ് ഇരുപത്തിരണ്ടിനു നടക്കുന്ന രണ്ടാം വർഷ ബി സി വി ടി ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

തേർഡ് പ്രൊഫഷണൽ എം ബി ബി എസ്സ് പാർട്ട് I ഡിഗ്രി സപ്ലിമെന്‍ററി...

2022 ആഗസ്റ്റ് പതിനൊന്നു മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ എം ബി ബി എസ്സ് പാർട്ട് I ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.

എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് I റെഗുലർ /സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ...

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 സെംപ്റ്റംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് I റഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2022 ആഗസ്റ്റ് പന്ത്രണ്ടു മുതൽ പത്തൊമ്പത് വരെ ഓൺലൈനായി...

സംസ്കൃത സർവ്വകലാശാലയിൽ അക്കാദമിക് റൈറ്റിംഗിൽ പ്രഥമ ശില്പശാല ആഗസ്റ്റ് 10ന്

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സെന്റർ ഫോർ അക്കാദമിക് റൈറ്റിംഗിന്റെ ആഭിമുഖ്യത്തിൽ സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്മെന്റ് പ്ലാനിന്റെ ഭാഗമായി ഭാഷാവിവർത്തനം, അക്കാദമിക് റൈറ്റിംഗ് എന്നീ വിഷയങ്ങൾ വിദഗ്ധ പരിശീലനം ലക്ഷ്യമാക്കി അധ്യാപകർക്കായി ശില്പശാലകൾ...

സംസ്കൃത സർവ്വകലാശാലയിൽ മോഹിനിയാട്ടത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്; അവസാന തീയതി ഓഗസ്റ്റ് 20

കേരളത്തിന്റെ തനതു നൃത്തകലയും ലാസ്യ നൃത്തരൂപവുമായ മോഹിനിയാട്ടത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സർട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കുന്നു. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മോഹിനിയാട്ടം ഡിപ്പാർട്ട്മെന്റിലാരംഭിക്കുന്ന 'ജനറൽ ഇൻട്രൊഡക്ഷൻ ടൂ മോഹിനിയാട്ടം' എന്ന...

കണ്ണൂർ സർവ്വകലാശാല – ബിരുദം – മൂന്നാം വർഷ ഗ്രേഡ് കാർഡ്...

കണ്ണൂർ  സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ  ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി, എസ്.എൻ. കോളജ്, കണ്ണൂർ, കെ.എം.എം ഗവ. വിമൻസ് കോളജ്, കണ്ണൂർ എന്നീ പരീക്ഷ കേന്ദ്രങ്ങൾ തെരെഞ്ഞെടുത്ത്  മൂന്നാം വർഷ...

കണ്ണൂർ സർവ്വകലാശാല – പരീക്ഷാവിജ്ഞാപനം

ഒന്നാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2021   പരീക്ഷകൾക്കായുള്ള വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ രജിസ്ട്രേഷനുള്ള ലിങ്ക് ആഗസ്ത് 11 മുതൽ ലഭ്യമാകും. ഇതിലേക്കായുള്ള പരീക്ഷാ...

ഒന്നാം സെമസ്റ്റർ ബി.എ. മ്യൂസിക് – പ്രായോഗിക പരീക്ഷകൾ

ഒന്നാം സെമസ്റ്റർ  ബി.എ. മ്യൂസിക് ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി), നവംബർ  2021 പ്രായോഗിക  പരീക്ഷകൾ 2022 ആഗസ്ത്  10- ന് രാവിലെ 10.00 മുതൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സ്-ൽ...

കണ്ണൂർ സർവ്വകലാശാല – പുനർമൂല്യനിർണ്ണയ ഫലം രണ്ടാം സെമസ്റ്റർ എം.എസ്.സി

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ്.സി. ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കണ്ണൂർ സർവ്വകലാശാല പി .ജി.പ്രവേശനം – തിരുത്തലിനും പുതിയ അപേക്ഷക്കും അവസരം

2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ   ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി  അപേക്ഷിച്ച വിദ്യാർത്ഥികൾക്ക്, അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി 06/08/2022 തീയ്യതി വരെ അവസരമുണ്ട്. ഇതിനായി അപേക്ഷകർ തങ്ങളുടെ...
Advertisement

Also Read

More Read

Advertisement