കാലിക്കറ്റ് സർവകലാശാലയിലെ സോഷ്യോളജി പഠന വിഭാഗത്തിലേക്ക് അസിസ്റ്റൻറ് പ്രൊഫസർമാരുടെ കരാർ നിയമനത്തിന് അപേക്ഷക്ഷണിച്ചു. 55 ശതമാനം മാർക്കോടെ എം എ സോഷ്യോളജി, നെറ്റ്, എം. ഫിൽ, പി എച്ച്‌ ഡിയാണ് യോഗ്യത. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.uoc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20.

Leave a Reply