Home Tags NEWS AND EVENTS

Tag: NEWS AND EVENTS

മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. – ഹോൾടിക്കറ്റ്

30.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ), ജൂലയ് 2022 പരീക്ഷയുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ സർവകലാശാല – പരീക്ഷ മാറ്റിവെച്ചു

24.09.2022 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബി. എസ് സി. സൂവോളജി (കോർ/ കോംപ്ലെമെന്ററി) പ്രായോഗിക പരീക്ഷകൾ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കണ്ണൂർ സർവകലാശാല – പുനഃക്രമീകരിച്ച പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകൾ

19.09.2022  (തിങ്കൾ) ൽ നിന്ന് മാറ്റിവെച്ച ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. കോം./ ബി. ബി. എ./ ബി. എ. പ്രോഗ്രാമുകളുടെ അഡീഷണൽ കോമൺ (ലാംഗ്വേജ്) കോഴ്സ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്),...

മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. എ./ ബി. കോം./ ബി. ബി. എ./...

മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. എ./ ബി. കോം./ ബി. ബി. എ./ ബി. എ. അഫ്സൽ ഉൽ ഉലമ റെഗുലർ (നവംബർ 2021) പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി 24.09.2022...

ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ ബിരുദ  പ്രോഗ്രാമുകളിലെ എസ്.സി /എസ്.ടി – സ്പോട്ട് അഡ്‌മിഷൻ

കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ ബിരുദ  പ്രോഗ്രാമുകളിലെ എസ്.സി /എസ്.ടി  ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും സെപ്തംബർ 28 ന്  സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. വേക്കൻസി ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്....

പി.ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്ക്സ് – പ്രവേശന പരീക്ഷ സെപ്തംബർ 29...

കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസ്, നീലേശ്വരം ക്യാമ്പസ് എന്നിവടങ്ങളിൽ 2022-3 വർഷം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്ക്സ്  പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ സെപ്തംബർ 29 ന് രാവിലെ...

കണ്ണൂർ സർവ്വകലാശാല – കോഴ്സ് ഡയറക്ടർ – അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം കോം പ്രോഗ്രാമിലേക്ക് 2 വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ കോഴ്സ് ഡയറക്ടറെ നിയമിക്കുന്നു. സെപ്തംബർ 28...

സംസ്കൃത സർവ്വകലാശാലയിൽ ‘എറൂഡൈറ്റ് സ്കോളർ ഇൻ റസിഡൻസ് ‘ പ്രോഗ്രാം 26 മുതൽ

ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിക്കുന്ന 'എറൂഡൈറ്റ് സ്കോളർ ഇൻ റസിഡൻസ് ' പ്രോഗ്രാം സെപ്തംബർ 26 മുതൽ 30 വരെ കാലടി മുഖ്യക്യാമ്പസിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. 'നവോത്ഥാനവും സംസ്കാരവും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര ഹിന്ദി...

എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് റഗുലർ പരീക്ഷയ്ക്ക് അപേക്ഷിക്കാം

സപ്തംബർ 14ന് ആരംഭിക്കുന്ന, സർവ്വകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് റഗുലർ മെയ് 2022 പരീക്ഷയ്ക്ക് പിഴയില്ലാതെ സപ്തംബർ 2 വരെയും പിഴയോട് കൂടെ 3 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ...

കണ്ണൂർ സർവ്വകലാശാല – അപേക്ഷാ തീയ്യതി നീട്ടി

കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ, പരീക്ഷാ കൺട്രോളർ എന്നീ തസ്തികകളിലേക്ക് നേരിട്ട്/ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത വിജ്ഞാപനം അനുസരിച്ച് അപേക്ഷ...
Advertisement

Also Read

More Read

Advertisement