വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ( എസ്.സി/ എസ്.ടി സ്പെഷ്യൽ റിക്രൂട്ട്മെന്റ് – കാറ്റഗറി നമ്പർ 074/2020) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ പ്രായോഗിക പരീക്ഷ ഏപ്രിൽ 20 ന് രാവിലെ ആറിന് എറണാകുളം കളമശേരി എ.ആർ. പോലീസ് പരേഡ് ഗ്രൗണ്ടിൽ നടത്തും. . ഇത് സംബന്ധിച്ച അറിയിപ്പ് ഒ.ടി.ആർ പ്രൊഫൈൽ, എസ്.എം.എസ് മുഖേന നൽകിയിട്ടുണ്ട്. പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ് പർട്ടികുലർസ് , മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവസഹിതം ഹാജരാകണം. ഏപ്രിൽ 16 നകം അറിയിപ്പ് ലഭിക്കാത്തവർ കോട്ടയം ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. 0481 2578278

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!